പള്ളിക്കര മുക്കത്ത് കൊറുമ്പി അന്തരിച്ചു

news image
Oct 1, 2025, 5:15 pm GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര മുക്കത്ത് കൊറുമ്പി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: ബാലകൃഷണൻ, ഗീത, പരേതനായ നാരായണൻ . മരുമക്കൾ: രാജൻ മുചുകുന്ന്, പരേതയായ മീനാക്ഷി, കീഴ്പ്പയ്യൂർ ലീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe