പുതുപ്പണം പൂലുവ കുനിയിൽ ജാനു അന്തരിച്ചു

news image
Sep 27, 2025, 3:34 pm GMT+0000 payyolionline.in

വടകര: പുതുപ്പണം അരവിന്ദഘോഷ് റോഡ്  പൂലുവ കുനിയിൽ ജാനു (80) അന്തരിച്ചു . ഭർത്താവ് : പരേതനായ ബാലൻ പൂലുവകുനിയിൽ. മക്കൾ: ഇന്ദിര (റിട്ട. അധ്യാപിക കൊയിലാണ്ടി), രജിത ചോറോട്, രഞ്ജിനി അയനിക്കാട്, രജില മയ്യന്നൂർ. മരുമക്കൾ: പ്രകാശൻ (റിട്ട. അധ്യാപകൻ കൊയിലാണ്ടി), അശോകൻ, പരേതനായ രഞ്ജിത്ത് അയനിക്കാട്, ബാബുരാജ് (റിട്ട.കെഎസ്ഇബി മയ്യന്നൂർ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe