കോഴിക്കോട്: അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാന്‍ ചെന്ന പൊലീസുകാരെ ആക്രമിച്ച കേസില്‍ യുവാക്കള്‍ പിടിയില്‍. കോഴിക്കോട് ചാലിയം ഫോറസ്റ്റ് ബംഗ്ലാവിന് സമീപത്ത് താമസിക്കുന്ന വെമ്പറമ്പില്‍ വീട്ടില്‍ റാസിക്ക്(37), വെമ്പറമ്പില്‍ ഷെബീറലി(34) എന്നിവരെയാണ് ബേപ്പൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10.50ഓടെയാണ് സംഭവമുണ്ടായത്. ചാലിയം ഫിഷ്ലാന്റിംഗ് സെന്ററിന് സമീപം അതിഥി തൊഴിലാളിയെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ചെന്ന ബേപ്പൂര്‍ കോസ്റ്റല്‍ പോലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ബിജേഷ് കുഞ്ഞബ്ദുള്ള എന്നിവരെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കാടുമൂടിയ സ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടിയത്. റാസിഖിന്റെ പേരില്‍ ബേപ്പൂര്‍, നല്ലളം സ്റ്റേഷനുകളില്‍ ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. എസ്ഐ നൗഷാദ്, എഎസ്ഐ ദീപ്തി ലാല്‍, രഞ്ജിത്ത്, പ്രസൂണ്‍, നിഥിന് തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
- Home
- കോഴിക്കോട്
- പൊലീസിനും രക്ഷയില്ല; അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയവരെ ആക്രമിച്ചു, അറസ്റ്റ്
പൊലീസിനും രക്ഷയില്ല; അതിഥി തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് തടയാനെത്തിയവരെ ആക്രമിച്ചു, അറസ്റ്റ്
Share the news :

Sep 26, 2025, 7:11 am GMT+0000
payyolionline.in
250-ഓളം ഉല്ലാസ യാത്രകള്‍, 84 ലക്ഷം രൂപയുടെ വരുമാനം; കോഴിക്കോട് ജില്ലയിൽ കെഎസ് ..
ബിഗ് സല്യൂട്ട്! പാക്ക് എഫ് 16 വിമാനത്തെ തകർത്ത പോരാളി, ഇന്ത്യയുടെ അഭിമാനം; മി ..
Related storeis
കുരുക്ക് മുറുകി കുറ്റ്യാടി ടൗൺ; അധികൃതർ നടപടി എടുക്കുന്നില്ലെന്നു പ...
Sep 26, 2025, 2:17 pm GMT+0000
തിരുവണ്ണൂരിൽ വാട്ടർ ടാങ്ക് തകർന്ന്തൊഴിലാളി മരിച്ചു
Sep 26, 2025, 11:37 am GMT+0000
250-ഓളം ഉല്ലാസ യാത്രകള്‍, 84 ലക്ഷം രൂപയുടെ വരുമാനം; കോഴിക്കോട് ജില്...
Sep 26, 2025, 7:05 am GMT+0000
മീന്‍ പിടിക്കുന്നതിനിടെ യുവാവിന്റെ കണ്പോളയില് ചൂണ്ടക്കൊളുത്ത് തു...
Sep 26, 2025, 7:01 am GMT+0000
മുക്കത്ത് ബസിൻ്റെ ടയറിൽ തട്ടി ഉയർന്നുപൊങ്ങിയ കല്ല് കടയിലെ ജീവനക്കാര...
Sep 25, 2025, 1:18 pm GMT+0000
ബാലുശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹം കണ്ടെത്തി; ശരീരത്തിന് നാല് ദിവ...
Sep 24, 2025, 3:27 pm GMT+0000
More from this section
കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റ് ഒരുങ്ങി; ഈ മാസം അവസാനത്തോടെ തു...
Sep 22, 2025, 3:10 pm GMT+0000
ദീർഘകാലം പ്രവാസി, നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിക്കുന്നതിനി...
Sep 21, 2025, 4:18 pm GMT+0000
കോഴിക്കോട് യുവാവിൻ്റെ സാഹസിക റീൽ ചിത്രീകരണം; ദൃശ്യങ്ങൾ സോഷ്യൽ മീഡ...
Sep 21, 2025, 1:38 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി
Sep 19, 2025, 4:04 pm GMT+0000
കോഴിക്കോട് വളയം ആശുപത്രി കെട്ടിടത്തിൽ അഗ്നിബാധ; ഒഴിവായത് വൻ ദുരന്തം
Sep 19, 2025, 11:06 am GMT+0000
യുകെയിൽ വീട്ടമ്മയ്ക്ക് അപ്രതീക്ഷിത അന്ത്യം; മൃതദേഹം നാട്ടിലെത്തിക്ക...
Sep 19, 2025, 7:06 am GMT+0000
കോഴിക്കോട് സ്വദേശി ബഹ്റൈനിൽ വാഹനാപകടത്തിൽ മരിച്ചു
Sep 19, 2025, 5:21 am GMT+0000
കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസ്; സ്ഥലം മാറ്റം കിട്ടിയ...
Sep 17, 2025, 4:38 pm GMT+0000
കന്യാകുമാരി സ്വദേശിയെ കോഴിക്കോട് തടഞ്ഞ് പരിശോധന; ബാഗിലും കൈയ്യിലെ ക...
Sep 17, 2025, 10:59 am GMT+0000
പെലാജിക് നെറ്റും ഇരട്ടവലയും ഉപയോഗിച്ച് മത്സ്യബന്ധനം; ബോട്ടുകള്‍ക്ക്...
Sep 17, 2025, 10:05 am GMT+0000
ദിവസങ്ങളോളം സംസ്കരിക്കാനാകാതെ സൂക്ഷിക്കുന്നത് 17 മൃതദേഹങ്ങള്‍; കോഴ...
Sep 17, 2025, 3:27 am GMT+0000
കോഴിക്കോട് സ്വകാര്യബസ് ഇടിച്ച് അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
Sep 15, 2025, 3:23 pm GMT+0000
ചികിത്സയിലുള്ള പേരക്കുട്ടിക്ക് ഭക്ഷണവുമായി പോകവേ ദാരുണാന്ത്യം; തൊണ്...
Sep 15, 2025, 10:19 am GMT+0000
ബാലുശ്ശേരിയിൽ സ്ത്രീകളുടെ രക്തം പുരണ്ട അടിവസ്ത്രങ്ങളുമായി ബീഹാർ സ...
Sep 15, 2025, 7:53 am GMT+0000
കോഴിക്കോട്- കണ്ണൂർ പാസഞ്ചർ ട്രെയിനിന്റെ സമയം പുനഃക്രമീകരിച്ചു
Sep 15, 2025, 7:07 am GMT+0000