വടകര: കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് സ്ത്രീകൾക്ക് പരിക്ക്. കാർത്തികപ്പള്ളി സ്വദേശിനികളായ ചെക്യോട്ടിൽ അനിത, ചെത്തിൽ ഷാഹിദ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കാർത്തികപ്പള്ളിയിലായിരുന്നു സംഭവം.തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്നു അനിത, കുട്ടിയേയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്നു ഷാഹിദ. ഇവർക്ക് നേരെ കാട്ടുപന്നി പാഞ്ഞടുക്കുകയായിരുന്നു. അക്രമണത്തിൽ ഷാഹിദയ്ക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
- Home
- Latest News
- വടകരയിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് പരിക്ക്
വടകരയിൽ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് സ്ത്രീകൾക്ക് പരിക്ക്
Share the news :
Sep 22, 2025, 11:39 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു
സപ്ലൈകോയിൽ മൂന്നു ഇനങ്ങൾക്ക് വില കുറച്ചു
Related storeis
വടകരയിൽ വീണ്ടും കുറുനരി ആക്രമണം; യുവാവിന്റെ കൈവിരൽ കടിച്ചെടുത്തു
Nov 7, 2025, 4:57 pm GMT+0000
കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റാകും; പ്രഖ്യാപന...
Nov 7, 2025, 4:46 pm GMT+0000
മൊബൈൽ റീചാർജ് ഇനി പൊള്ളും; നിരക്ക് വർധനക്കൊരുങ്ങി കമ്പനികൾ
Nov 7, 2025, 2:46 pm GMT+0000
ഫ്രഷ്ക്കട്ട് സമരത്തെ തുടർന്ന് കലക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം...
Nov 7, 2025, 1:46 pm GMT+0000
റേഷൻ കാർഡ് തരം മാറ്റുന്നതിന് 17 മുതൽ വീണ്ടും അവസരം
Nov 7, 2025, 1:40 pm GMT+0000
എറണാകുളം – ബംഗളൂരു വന്ദേ ഭാരത് നാളെ ഫ്ലാഗ് ഓഫ് ചെയ്യും
Nov 7, 2025, 1:28 pm GMT+0000
More from this section
കൂടെയുണ്ട് കേരള പൊലീസ്; വിളിക്കേണ്ട നമ്പറുകളിതാ
Nov 7, 2025, 10:37 am GMT+0000
പ്രണയനൈരാശ്യം; വന്ദേഭാരതിന് മുന്നിൽ ചാടി ആത്മഹത്യാശ്രമം: വടകരയിൽ യു...
Nov 7, 2025, 9:59 am GMT+0000
മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നല്‍ പരിശോധന: നികുതി വെട്ടിപ്പ് നടത്തി...
Nov 7, 2025, 9:21 am GMT+0000
ബൈക്കിലെ ചക്രത്തിനിടയിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ...
Nov 7, 2025, 9:06 am GMT+0000
തെരുവുനായ പ്രശ്നത്തില്‍ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി; പൊതുയിട...
Nov 7, 2025, 8:37 am GMT+0000
വിവിധ മരുന്നുകള്‍ നിരോധിച്ച് ഡ്രഗ്സ് കണ്ട്രോളര്
Nov 7, 2025, 8:04 am GMT+0000
മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്; നവംബർ 13 ന് സമ്പൂർണ്ണ പണിമ...
Nov 7, 2025, 7:53 am GMT+0000
അടുത്തുള്ള പെട്രോള്‍ പമ്പ് എവിടെ? ഗൂഗിള്‍ മാപ്പിനോട് ഇനി സംസാരിച്ച...
Nov 7, 2025, 7:23 am GMT+0000
പ്രസ്മീറ്റിലെ ബോഡി ഷെയിമിങിനെതിരെ ഗൗരി കിഷന്റെ രൂക്ഷ പ്രതികരണം; ‘നാ...
Nov 7, 2025, 7:21 am GMT+0000
വോട്ട് ചെയ്യാനുള്ള അവകാശവും സ്വാതന്ത്ര്യവും വ്യത്യസ്തം; കേന്ദ്രത്തി...
Nov 7, 2025, 6:37 am GMT+0000
കേരളത്തിൽ സ്വർണവില കുറഞ്ഞു
Nov 7, 2025, 6:34 am GMT+0000
കോഴിക്കോട് കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മുണ്ടൂരില്‍ ആഫ്രിക്കൻ പന്നിപ...
Nov 7, 2025, 6:09 am GMT+0000
ലോ കോളജുകളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് പ്രത്യേക സീറ്റ്
Nov 7, 2025, 6:04 am GMT+0000
കല്ലൂർ ഹൈവേ കൊള്ളസംഘത്തെ സഹായിച്ച പാടിച്ചിറ സ്വദേശിയെ പൊലീസ് പിടികൂടി
Nov 7, 2025, 6:01 am GMT+0000
കാരപ്പറമ്പ് ഹോമിയോ കോളജിലെ റാഗിങ്; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ
Nov 7, 2025, 5:38 am GMT+0000
