കൊയിലാണ്ടി: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ മുത്താമ്പി കായലാട്ട് നാരായണൻ മാസ്റ്റർ (98) അന്തരിച്ചു. കാവുംവട്ടം യുപി. സ്കൂൾ, പുളിയഞ്ചേരി യുപി സ്കൂൾ എന്നിവിടങ്ങളിലും അധ്യാപകനായിരുന്നു. കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ ബ്ലോക്ക് സെക്രട്ടറി, മുത്താമ്പി എൻ.എസ് സ്മാരക ലൈബ്രറി സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാവതി.മക്കൾ: ബേബി ശാന്ത (റിട്ട. അധ്യാപിക, നമ്പ്രത്തുകര യുപി സ്കൂൾ), എൻ.എൽ. മുരളീധരൻ (റിട്ട. അധ്യാപകൻ, കാവുംവട്ടം യുപി സ്കൂൾ), പ്രേമലത (എസ്ബിഐ, കോഴിക്കോട്). മരുമക്കൾ: പത്മനാഭൻ (റിട്ട. കെഎസ്ഇബി), ബിന്ദു (അധ്യാപിക, ജിഎച്ച്എസ്എസ്, ബേപ്പൂർ), രാജീവൻ (റിട്ട. ഗ്രാമീൺ ബാങ്ക്). സഹോദരങ്ങൾ: ദാമോദരൻനായർ, ഗോവിന്ദൻനായർ, പരേതരായ ശങ്കരൻ, കൃഷ്ണൻ മാസ്റ്റർ, മാതുക്കുട്ടിയമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ
മുത്താമ്പി കായലാട്ട് നാരായണൻ മാസ്റ്റർ അന്തരിച്ചു
Share the news :
Sep 22, 2025, 4:01 am GMT+0000
payyolionline.in
Related storeis
തുറയൂരിലെ കുലുപ്പ അബ്ദുറഹിമാൻ കുഞ്ഞോത്ത് നിര്യാതനായി
Dec 31, 2025, 5:42 am GMT+0000
പയ്യോളി പുന്നോളി നാരായണൻ നായർ അന്തരിച്ചു
Dec 29, 2025, 9:16 am GMT+0000
മണിയൂർ കരുവഞ്ചേരി പാലോറകുഴിയിൽ മീത്തൽ നാരായണി അന്തരിച്ചു
Dec 29, 2025, 7:33 am GMT+0000
പയ്യോളി നഗരസഭാ കൗൺസിലർ സി.പി.ഫാത്തിമയുടെ സഹോദരി മീൻപെരിയമ്മൽ മറിയോമ...
Dec 26, 2025, 5:29 am GMT+0000
പയ്യോളി കണ്ണംമ്പത്ത് കൊറുമ്പി അമ്മ അന്തരിച്ചു
Dec 25, 2025, 10:12 am GMT+0000
അയനിക്കാട് പുന്നോളികണ്ടി സുരേഷ് അന്തരിച്ചു
Dec 25, 2025, 6:02 am GMT+0000
More from this section
തുറയൂർ തോലേരിയിലെ നടേമ്മൽ വിമല അന്തരിച്ചു
Dec 22, 2025, 1:57 pm GMT+0000
ഇരിങ്ങൽ കൊയിലാരി മല്ലിക നിര്യാതയായി
Dec 21, 2025, 1:51 pm GMT+0000
വീരവഞ്ചേരി മണ്ണാത്തികണ്ടി ബാലനാരായണൻ നായർ നിര്യാതനായി
Dec 21, 2025, 1:45 pm GMT+0000
കോൺഗ്രസ് നേതാവായിരുന്ന തിക്കോടി വരിക്കോളി താഴ വി.കെ.കേശവൻ അന്തരിച്ചു
Dec 18, 2025, 10:21 am GMT+0000
പള്ളിക്കര ഇളമഠത്തിൽ ദേവി അന്തരിച്ചു
Dec 18, 2025, 5:54 am GMT+0000
മുതിർന്ന ബിജെപി നേതാവ് പയ്യോളി സായിവിന്റെ കാട്ടിൽ എസ് കെ നാരായണൻ അന...
Dec 17, 2025, 12:15 pm GMT+0000
പയ്യോളി ബീച്ചിലെഎസ് കെ നാരായണൻ അന്തരിച്ചു
Dec 17, 2025, 10:03 am GMT+0000
കിഴൂർ തയ്യിൽ ജനാർദ്ദനൻ നായർ നിര്യാതനായി
Dec 16, 2025, 7:22 am GMT+0000
റിട്ട: ഹെഡ്മാസ്റ്റർ ഇരിങ്ങൽ പുതിയ വളപ്പിൽ പി വി അശോകൻ മാസ്റ്റർ നിര്...
Dec 14, 2025, 4:25 pm GMT+0000
പയ്യോളി ക്രിസ്ത്യൻ പള്ളി റോഡ് മഹാലക്ഷ്മിയിൽ വേണു അറുമുഖൻ അന്തരിച്ചു
Dec 12, 2025, 1:44 pm GMT+0000
ഇരിങ്ങൽ ചെറിയ താപ്പളളി സി.ടി വിശ്വനാഥൻ അന്തരിച്ചു
Dec 9, 2025, 5:34 am GMT+0000
മേപ്പയ്യൂർ നടുവത്തൂർ കുറുക്കൻകണ്ടി അമ്മാളു അമ്മ അന്തരിച്ചു
Dec 8, 2025, 3:12 pm GMT+0000
തച്ചൻകുന്ന് മാതാണ്ടി നാരായണി അന്തരിച്ചു
Dec 6, 2025, 8:37 am GMT+0000
കിഴൂർ പടിഞ്ഞാറെ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Dec 6, 2025, 5:55 am GMT+0000
പയ്യോളി ബീച്ച് വളപ്പിൽ ദേവദാസൻ അന്തരിച്ചു
Dec 6, 2025, 5:47 am GMT+0000
