താമരശ്ശേരി: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. അമ്പായത്തോട് സ്വദേശി ജിനീഷിനാണ് കുത്തേറ്റത്. താമരശ്ശേരി താഴെ പരപ്പൻ പൊയിലിൽ വെച്ചാണ് സംഭവം. കാറിലെത്തിയ സംഘമാണ് ശരീരമാസകലം ജിനീഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ജിനീഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റതിന് പിന്നാലെ ജിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
- Home
- Latest News
- താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം
താമരശ്ശേരിയിൽ യുവാവിന് കുത്തേറ്റു: ആക്രമിച്ചത് കാറിലെത്തിയ സംഘം
Share the news :
Sep 19, 2025, 4:14 am GMT+0000
payyolionline.in
മദ്യലഹരിയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അയല്‍വാസി
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ നിയമനം: ആകെ 120ഒഴിവുകൾ
Related storeis
ദിവസവും 2 ജി ബി ഡാറ്റ, അൺ ലിമിറ്റഡ് കോൾ, 100 എസ്.എം.എസ്; 50 ദിവസത്ത...
Nov 5, 2025, 9:51 am GMT+0000
മെഡിക്കൽ കോളജിൽ കിടക്കാനിടമില്ല; രോഗികൾ വരാന്തകളി...
Nov 5, 2025, 9:47 am GMT+0000
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ച...
Nov 5, 2025, 9:31 am GMT+0000
പിടിയിലായത് മലപ്പുറത്തെ കായികാധ്യാപകൻ; പുത്തനങ്ങാടിയിൽ താമസിച്ച ലോ...
Nov 5, 2025, 8:49 am GMT+0000
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ...
Nov 5, 2025, 8:16 am GMT+0000
വന്ദേഭാരത് ട്രെയിനിലെ വെജിറ്റബിൾ കറിയിൽ പൂപ്പൽ; പരാതിപ്പെട്ടതോടെ മാ...
Nov 5, 2025, 7:29 am GMT+0000
More from this section
ട്രെയിൻ വിവരങ്ങള്‍ അറിയാൻ ക്യൂആര്‍ കോഡ് സ്കാനിംഗ് വരുന്നു
Nov 5, 2025, 6:09 am GMT+0000
മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിപ്പ്
Nov 5, 2025, 5:57 am GMT+0000
തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം
Nov 5, 2025, 5:56 am GMT+0000
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
Nov 5, 2025, 5:53 am GMT+0000
ഇന്റര്‍സിറ്റി ട്രെയിനില്‍ ഡിസംബര്‍ മൂന്ന് മുതല്‍ ടിക്കറ്റ് നിരക്ക് ...
Nov 5, 2025, 5:40 am GMT+0000
ആശങ്കയൊഴിയുന്നു: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; വാങ്ങാൻ കാത്തിരുന്നവ...
Nov 5, 2025, 5:35 am GMT+0000
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയ...
Nov 4, 2025, 4:13 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000
പയ്യോളി അങ്ങാടി സി.കെ സത്യൻ അന്തരിച്ചു
Nov 4, 2025, 3:23 pm GMT+0000
കൊയിലാണ്ടി ബപ്പന്ങ്ങാട് ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു
Nov 4, 2025, 3:14 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 05 ബുധനാഴ്ച പ്രവർത്...
Nov 4, 2025, 2:52 pm GMT+0000
കൊടും കുറ്റവാളി, കുപ്രസിദ്ധ മോഷ്ടാവ്, രക്ഷപ്പെട്ടത് പൊലീസിന്റെ മൂക...
Nov 4, 2025, 12:22 pm GMT+0000
സംസ്ഥാനത്ത് പാൽ വില കൂടും
Nov 4, 2025, 11:32 am GMT+0000
വിമാന ടിക്കറ്റ് ബുക്കിംഗിലടക്കം പുതിയ നിയമം വരുന്നു! ബുക്ക് ചെയ്ത ട...
Nov 4, 2025, 11:06 am GMT+0000
