പയ്യോളി കീഴൂർ കുന്നുംപുറത്ത് ചോയി അന്തരിച്ചു 

news image
Sep 7, 2025, 4:12 am GMT+0000 payyolionline.in

പയ്യോളി : കീഴൂരിലെ ഡ്രൈവർ കുന്നുംപുറത്ത് ചോയി ( 78 ) ( നടക്കൽ ) അന്തരിച്ചു. ഭാര്യ: മാധവി മക്കൾ: വൽസൻ (ഡ്രൈവർ ) , സത്യൻ ( എക്സൈസ് ഡിപ്പാർട്ട്മെൻ്റ് കാസർകോട് )സജിനി , സജിത , സജിത്ത് (കുവൈത്ത് )മരുമക്കൾ: ഗീത ( പാലച്ചുവട് ) , ലീപ ( മൂരാട് )സത്യൻ  (തോലേരി )വിജീഷ് ( തോലേരി )സ്മിത (കിഴൂർ ).സഹോദരങ്ങൾ: വെള്ളയി , നളിനി , പരേതരായ കൃഷ്ണൻ , നല്ലെയി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe