തച്ചൻകുന്ന് എകരത്ത് ബാബു അന്തരിച്ചു 

news image
Aug 29, 2025, 12:33 am GMT+0000 payyolionline.in

 

പയ്യോളി : തച്ചൻകുന്ന് എകരത്ത് ബാബു (59 ) അന്തരിച്ചു.

പിതാവ് : പരേതനായ കണ്ണൻ

മാതാവ് : പരേതയായ മാതു

ഭാര്യ: ഷീബ (അയനിക്കാട് )

മക്കൾ: ജിതിൻ , ജോസ്ന

മരുമകൻ: യദു കൃഷ്ണൻ ( മുയിപ്പോത്ത് , മസ്കറ്റ് ) ,

സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ ( മണിയൂർ ) , രാധ ( ഇരിങ്ങത്ത് ) ,   ശാന്ത (അട്ടക്കുണ്ട് ) ,  ചന്ദ്രിക ( മുണ്ടാളിത്താഴ )

സംസ്കാരം : വെള്ളിയാഴ്ച രാവിലെ 10 മണി വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe