വടകര : വടകര കൈനാട്ടിയിൽ സ്വകാര്യ ബസ് ബൈക്കിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബസിലെ യാത്രക്കാർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
6.30 നാണ് അപകടം നടന്നത്. “ഗുഡ് വേ ” എന്ന ബസ് വടകരയിൽ നിന്ന്
ചുഴലിയിലേക്ക് പോകുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ എത്തിച്ചു.
- Home
- Latest News
- കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ
കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ
Share the news :

Aug 25, 2025, 4:17 pm GMT+0000
payyolionline.in
ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടന ..
സാമൂഹിക തിന്മകളിലേക്ക് നീങ്ങാതിരിക്കുക: കെ എ ൻ എം കൊയിലാണ്ടി സമ്മേളനം
Related storeis
പേവിഷ ബാധയേറ്റെന്ന് സംശയിച്ച പശുക്കുട്ടി ചത്തു, സമ്പർക്കത്തിൽ ഉണ്ടാ...
Aug 27, 2025, 9:40 am GMT+0000
സരോവരത്ത് യുവാവിന്റെ മൃതദേഹം താഴ്ത്തിയത് ചതുപ്പില്‍; കുഴിച്ചിട്ട സ...
Aug 27, 2025, 7:59 am GMT+0000
‘അമ്മമാരെ പറഞ്ഞ് മനസിലാക്കാൻ കഴിയില്ല’, പ്രഷർ കുക്കർ അട...
Aug 27, 2025, 7:46 am GMT+0000
ചൈനയിൽ പിറന്നത് ചരിത്രം, പന്നിയുടെ ശ്വാസകോശം മനുഷ്യനിൽ, ശസ്ത്രക്രിയ...
Aug 27, 2025, 6:39 am GMT+0000
കുറ്റ്യാടി ചുരത്തില്‍ വാഹനാപകടം; താമരശ്ശേരി വഴിയുള്ള വാഹനങ്ങള്‍ കുറ...
Aug 27, 2025, 6:06 am GMT+0000
ഉള്ള്യേരിയിൽ ഇന്നലെ സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...
Aug 27, 2025, 4:01 am GMT+0000
More from this section
കുറ്റ്യാടിയില്‍ തെരുവുനായ ആക്രമണം: വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മൂന...
Aug 26, 2025, 3:04 pm GMT+0000
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭ...
Aug 26, 2025, 2:54 pm GMT+0000
കണ്ണൂരിൽ ലഹരി ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ
Aug 26, 2025, 2:36 pm GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ...
Aug 26, 2025, 12:56 pm GMT+0000
മണിയൂർ കൈപ്രത്ത് രാജീവൻ ബഹ്റൈനിൽ അന്തരിച്ചു
Aug 26, 2025, 10:07 am GMT+0000
പയ്യോളിയിൽ വ്യാപാരോത്സവത്തിന് തുടക്കമായി: ഇന്ന് വൈകീട്ട് വിളംബര ജാഥ
Aug 26, 2025, 8:24 am GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ...
Aug 26, 2025, 7:41 am GMT+0000
കൈനാട്ടി മേൽപ്പാലത്തിന് താഴെ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്- വീഡിയോ
Aug 25, 2025, 4:17 pm GMT+0000
ഓണത്തെ വരവേൽക്കാൻ തൃപ്പൂണിത്തുറ അത്തച്ചമയം നാളെ; മന്ത്രി എം ബി രാജേ...
Aug 25, 2025, 4:13 pm GMT+0000
എലത്തൂര്‍ വിജിൽ തിരോധാനക്കേസിൽ വഴിതിരിവ്; ലഹരി മരുന്ന് നല്കി നാല്...
Aug 25, 2025, 2:55 pm GMT+0000
അമീബിക്ക് മസ്തിഷ്ക ജ്വരം തടയാന്‍ ജനകീയ ക്യാമ്പയിന്; ശനിയും ഞായറും...
Aug 25, 2025, 1:45 pm GMT+0000
റാപ്പർ വേടനെതിരെ വീണ്ടും ലൈംഗികാരോപണ കേസ്; പരാതി നൽകിയത് ഗവേഷക വിദ്...
Aug 25, 2025, 12:15 pm GMT+0000
സപ്ലൈകോ ഓണം ഫെയർ തയ്യാർ; 8 കിലോ സബ്സിഡി അരിയ്ക്കു പുറമെ 20 കിലോ സ്പ...
Aug 25, 2025, 12:00 pm GMT+0000
കോഴി വിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 150 രൂപ
Aug 25, 2025, 2:37 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: എട്ടുപേർ ചികിത്സയിൽ
Aug 24, 2025, 4:45 pm GMT+0000