നടുവണ്ണൂർ: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്. മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിവിധ വീടുകളിലെ പത്തോളം കോഴികളെയും തെരുവു നായകള്‍ കടിച്ചുകൊന്നിട്ടുണ്ട്. എട്ടും പത്തും നായകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നതെന്നും ആടുകളെയും മറ്റും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ദുരിതരത്തിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും അധികൃതര്‍ കൃത്യമായ നടപടി സ്വീകരിച്ചിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
- Home
- കോഴിക്കോട്
- പ്രസവിച്ച് കിടന്നിരുന്ന 2 ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി; നടുവണ്ണൂരില്‍ തെരുവ് നായ ശല്യം രൂക്ഷം
പ്രസവിച്ച് കിടന്നിരുന്ന 2 ആടുകളെ കൂട്ടമായെത്തി കടിച്ചുകീറി; നടുവണ്ണൂരില്‍ തെരുവ് നായ ശല്യം രൂക്ഷം
Share the news :

Aug 23, 2025, 9:10 am GMT+0000
payyolionline.in
ശിവഘോഷിനെയും മീനാക്ഷിയെയും മരിച്ച നിലയിൽ കണ്ടെത്തിയത് ഇന്നലെ, പ്രാഥമിക പോസ്റ് ..
ചെറുകാറുകൾക്കും ടൂവീലറുകൾക്കും വില ഇത്രയും കുറഞ്ഞേക്കും, ഉത്തരവ് ദീപാവലിക്ക് ..
Related storeis
ദേശീയപാത 66: വെങ്ങളം-രാമനാട്ടുകര ബൈപാസ് ഈ മാസം അവസാനത്തോടെ തുറന്നു ...
Aug 23, 2025, 3:20 pm GMT+0000
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ നിന്നുവീണ...
Aug 22, 2025, 2:21 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ സഹോദരനും ...
Aug 21, 2025, 2:25 pm GMT+0000
പറമ്പിലൂടെ നടക്കുന്നതിനിടെ യുവാവിന്റെ കാലൊന്ന് തെന്നി, വീണത് ആഴമേറ...
Aug 21, 2025, 12:14 pm GMT+0000
വിലങ്ങാട് ദുരന്തബാധിതര്‍ക്ക് ഉപജീവന നഷ്ടപരിഹാരം ഒന്‍പത് മാസം കൂടി ന...
Aug 20, 2025, 4:13 pm GMT+0000
നാദാപുരത്തെ പീഡന കേസിൽ വൻ ടിസ്റ്റ്; ഡിഎൻഎ ടെസ്റ്റ് പുറത്തുവന്നു, മക...
Aug 20, 2025, 3:48 pm GMT+0000
More from this section
താമരശ്ശേരിയില്‍ മരിച്ച നാലാം ക്ലാസുകാരിയുടെ സഹോദരന് അമീബിക് മസ്തിഷ്...
Aug 19, 2025, 6:06 am GMT+0000
കോഴിക്കോട് നഗരത്തില്‍ വന്‍ ലഹരിവേട്ട; 155 ഗ്രാം എംഡിഎംഎയുമായി രണ്ടു...
Aug 18, 2025, 2:43 pm GMT+0000
അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Aug 18, 2025, 11:19 am GMT+0000
കുറ്റ്യാടി – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ നടുവണ്ണൂ...
Aug 18, 2025, 8:06 am GMT+0000
അര്‍ധരാത്രി കൂറ്റൻ ജലസംഭരണി തകര്‍ന്നു, വീടുകളിലേക്ക് വെള്ളം കുതിച്ച...
Aug 18, 2025, 5:20 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള...
Aug 18, 2025, 5:13 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ ഓടയിൽ വടകര സ്വദേശിയായ വയോധികൻ...
Aug 17, 2025, 10:58 am GMT+0000
കോഴിക്കോട് രണ്ടുപേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു
Aug 17, 2025, 9:46 am GMT+0000
കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് വൻ അപകടം; വിവാഹ പാര്‍ട്ടി സഞ...
Aug 17, 2025, 9:34 am GMT+0000
പെരുവണ്ണാമൂഴിയിൽ കുരങ്ങുശല്യം രൂക്ഷം; വീട്ടുപറമ്പിലിറങ്ങിയാൽ തേങ്ങയേറ്
Aug 16, 2025, 5:12 pm GMT+0000
താമരശ്ശേരിയില്‍ ഒന്‍പതുവയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ച്
Aug 15, 2025, 4:02 pm GMT+0000
കോഴിക്കോട് റെയിൽവേ ട്രാക്കിലെ ഫോട്ടോഷൂട്ട്; തെറ്റ് ഏറ്റു പറഞ്ഞ് വിദ...
Aug 15, 2025, 2:46 pm GMT+0000
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച...
Aug 15, 2025, 8:45 am GMT+0000
കോഴിക്കോട് ബൈപ്പാസ്: 20 കിലോമീറ്റര്‍ പരിധിയിലുള്ളവര്‍ക്ക് ടോളില്‍ ഇ...
Aug 14, 2025, 12:46 pm GMT+0000
തോരായി കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ ബിം ചെരിഞ്ഞു വീണു
Aug 14, 2025, 11:59 am GMT+0000