നാദാപുരം: വിവാഹ ദിവസം കല്ല്യാണ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. നാദാപുരം ഇരിങ്ങണ്ണൂരിലാണ് നാടിനെ ഞെട്ടിച്ച മോഷണം നടന്നത്. മുടവന്തേരി കീഴില്ലത്ത് ടിപി അബൂബക്കറിന്റെ വീട്ടിലാണ് വിവാഹ ദിവസം തന്നെ മോഷണം നടന്നത്. കഴിഞ്ഞ ഞായറാഴ്ച അബൂബക്കറിന്റെ മകന് അബ്ദുല്‍ സഹലിന്റെ വിവാഹമായിരുന്നു. അന്ന് വൈകീട്ട് 5.30നും രാത്രി 1.30നും ഇടയിലാണ് മോഷഷണം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. ഇവിടെ നിന്നും 10 പവന് സ്വര്‍ണവും 6000 രൂപയും നഷ്ടമായിട്ടുണ്ട്. 50,000 രൂപയുടെ ഒരു കെട്ടില്‍ നിന്നും 6000 രൂപയെടുത്ത മോഷ്ടാവ് ബാക്കി തുക അലമാരയില്‍ തന്നെ വെച്ചിട്ടുണ്ട്. ഏഴ് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുകള്‍ നിലയിലെ അലമാരയിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്. താക്കോല്‍ അലമാരക്ക് സമീപം തന്നെ വച്ചിരുന്നതായി വീട്ടുകാര്‍ പറയുന്നു. നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാദാപുരത്ത് വിവാഹ ദിവസം അലമാരയില്‍ സൂക്ഷിച്ച 10 പവൻ സ്വർണവും പണവും കാണാനില്ല
Share the news :

Aug 20, 2025, 11:13 am GMT+0000
payyolionline.in
സ്കൂൾ കുട്ടികൾക്ക് സർക്കാറിന്റെ ഓണസമ്മാനം, 4 കിലോ അരി വീതം നൽകുമെന്ന് മന്ത്രി ..
ബിഎസ്എൻഎൽ ‘ഫ്രീഡം പ്ലാൻ’ ഒരു രൂപയ്ക്ക് പയ്യോളിയിൽ ബി.എസ്.എൻ.എൽ മേള
Related storeis
ലയൺസ് തർജ്ജനി മേപ്പയിൽ വായനാമുക്ക് ആരംഭിച്ചു; സുജിത്ത് കെ ഉദ്ഘാടനം ...
Oct 4, 2025, 10:15 am GMT+0000
വടകരയിൽ ബസിന് സൈഡ് കൊടുക്കാത്തതിന് ബസ് ജീവനക്കാർ ജീപ്പ് യാത്രക്കാരെ...
Oct 1, 2025, 4:57 am GMT+0000
വടകര പുത്തൂർ ശിവ ക്ഷേത്രത്തിനു സമീപം വാര്യം കണ്ടിയിൽപ്രണവം നിവാസിൽ ...
Sep 28, 2025, 6:02 am GMT+0000
കുളക്കോട്ട് കൃഷ്ണൻ പത്താം ചരമ വാർഷികം
Sep 26, 2025, 9:19 am GMT+0000
അഖിലേന്ത്യാ പോസ്റ്റൽ ഫുട്ബോൾ ടൂർണമെന്റ് ; അക്ഷയ് സദാനന്ദന് വടകരയിൽ...
Sep 24, 2025, 6:41 am GMT+0000
വടകര ലിങ്ക് റോഡ് ഗതാഗതക്കുരുക്കിൽ; ബസ് സ്റ്റോപ്പും അനധികൃത വാഹന പാർ...
Sep 24, 2025, 5:23 am GMT+0000
More from this section
വില്ല്യാപ്പള്ളി ടൗണിൽ ആർ.ജെ.ഡി നേതാവിന് വെട്ടേറ്റ സംഭവത്തിൽ സിസിടിവ...
Sep 16, 2025, 10:30 am GMT+0000
വടകര മലോൽമുക്ക് മലോൽമീത്തൽ അനീസിന്റെ മകൻ എമിർ എസിയാൻ മുഹമ്മദ് നിര്യ...
Sep 15, 2025, 1:21 pm GMT+0000
ഇരിങ്ങൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക...
Sep 15, 2025, 6:16 am GMT+0000
ദേശീയപാതയിൽ കൈനാട്ടിയിൽ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരിക്ക് സാരമായ പ...
Sep 12, 2025, 12:14 pm GMT+0000
ചോറോട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
Sep 12, 2025, 8:48 am GMT+0000
ചോറോട് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
Sep 11, 2025, 12:33 pm GMT+0000
കാസർകോട് ദേശീയപാത നിർമ്മാണത്തിനിടെ ക്രെയിൻ അപകടം ; വടകര സ്വദേശി മരി...
Sep 11, 2025, 9:36 am GMT+0000
സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി
Sep 10, 2025, 12:41 pm GMT+0000
ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന...
Sep 6, 2025, 12:24 pm GMT+0000
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Aug 31, 2025, 1:16 am GMT+0000
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ...
Aug 30, 2025, 11:10 am GMT+0000
സർവീസ് റോഡ് ഗതാഗത യോഗ്യമാക്കിയില്ല ; സെപ്റ്റംബർ 1 മുതൽ വടകരയിൽ ബസ് ...
Aug 29, 2025, 8:25 am GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ...
Aug 26, 2025, 12:56 pm GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ...
Aug 26, 2025, 7:41 am GMT+0000
നാദാപുരത്ത് വിവാഹ ദിവസം അലമാരയില്‍ സൂക്ഷിച്ച 10 പവൻ സ്വർണവും പണവും...
Aug 20, 2025, 11:13 am GMT+0000