ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

news image
Aug 15, 2025, 9:17 am GMT+0000 payyolionline.in

മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽസ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു.പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി.സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ, കെ.എം.സുരേഷ്, കെ.പി. രാമചന്ദ്രൻ, എം.കെ.കുഞ്ഞമ്മത്,ബി.അശ്വിൻ,സി.നാരായണൻ,ടി.ചന്ദ്രൻ,വട്ടക്കണ്ടി ബാബുരാജ് എന്നിവർപ്രസംഗിച്ചു

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe