പുറക്കാട് മലയിൽ ആമിന അന്തരിച്ചു

news image
Aug 14, 2025, 11:03 am GMT+0000 payyolionline.in

തിക്കോടി :പരേതനായ മലയിൽ മൊയ്തുവിൻ്റെ ഭാര്യ മലയിൽ ആമിന (86) നിര്യാതയായി
മക്കൾ: അഹ്മ്മദ്, യൂസഫ്, അബ്ബാസ്, അബ്ദുറഹിമാൻ മാസ്റ്റർ (റിട്ട. അധ്യാപകൻ തിക്കോടിയൻ സ്മാരക ജീ .വി എച്ച് എസ് എസ് പയ്യോളി ), ഹഫ്സ, പരേതയായ മറിയം.
മരുമക്കൾ: സി.കുഞ്ഞമ്മദ് വാദിഹുദ , ഷക്കീല പുറക്കാട്, ഖദീജ തുറശ്ശേരി, അസ്മ ശിവപുരം, റജുല പയ്യോളി, അഹമദ് തച്ചൻകുന്ന്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe