തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ പ്ലസ് ടു ഒന്നാം പാദവാർഷിക പരീക്ഷ (ഓണപ്പരീക്ഷ) ഓഗസ്റ്റ് 18മുതൽ ആരംഭിക്കും. പരീക്ഷയുടെ ടൈം ടേബിൾ ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷ ഓഗസ്റ്റ് 18 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ നടത്താനാണ് നിർദ്ദേശം. എസ്.സി.ഇ.ആർ.ടി തലത്തിൽ തയ്യാറാക്കിയിട്ടുളള ചോദ്യപേപ്പർ ബാങ്കിന്റെ മാതൃകയിൽ ചോദ്യപേപ്പർ സ്കൂൾതലത്തിൽ തയ്യാറാക്കും.
ഒന്നാം പാദവാർഷിക പരീക്ഷക്ക് മുൻപായി പൂർത്തിയാക്കേണ്ട പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും, കൂടാതെ വന്നിട്ടുളള സിലബസ്സിൽ വന്ന മാറ്റങ്ങൾക്കനുസൃതമായിട്ടുമായിരിക്കണം ചോദ്യപേപ്പർ തയ്യാറാക്കേണ്ടത്. ചോദ്യപേപ്പർ പ്രിൻ്റ് ചെയ്യുന്ന ആവശ്യത്തിലേക്ക് ഉണ്ടാകുന്ന ചെലവ് പി.ഡി അക്കൗണ്ടിൽ നീക്കിയിരിപ്പുളള തുക വിനിയോഗിക്കണമെന്ന് സ്കൂളുകൾക്ക് നിർദ്ദേശം നൽകി. ചോദ്യപേപ്പർ മാതൃക ലഭിക്കുന്ന ലിങ്ക് ചുവടെ ചേർക്കുന്നു. https://share.google/u725yvu0b35ZXWBvb
- Home
- വിദ്യാഭ്യാസം
- പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ
പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ
Share the news :

Jul 26, 2025, 3:17 pm GMT+0000
payyolionline.in
ടഫൻഡ് ഗ്ലാസ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം, സിഐടിയു പ്രവർത്തകർക്ക് എതിര ..
ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി’, ഇൻസെന് ..
Related storeis
സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷന് നാളെമുതല്‍
Jul 24, 2025, 6:33 am GMT+0000
പ്ലസ് വൺ പ്രവേശനം: സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ; 54,827 അപേക്ഷകർ
Jul 24, 2025, 6:25 am GMT+0000
മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ
Jul 21, 2025, 3:46 pm GMT+0000
കീം റാങ്ക് പട്ടിക; പിറകോട്ടടിച്ചത് 25000 കുട്ടികൾ
Jul 12, 2025, 7:10 am GMT+0000
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: 1110 ഒഴിവ്
Jul 11, 2025, 12:14 pm GMT+0000
സ്കൂളുകളിൽ ഇനി എല്ലാ മാസവും ക്ലാസ് പരീക്ഷ; പഠനനേട്ട സർവേയിൽ രാജ്യത്...
Jul 9, 2025, 3:12 pm GMT+0000
More from this section
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
Jul 8, 2025, 5:14 pm GMT+0000
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
Jul 7, 2025, 3:31 pm GMT+0000
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്, വ്യോമസേനയിൽ അഗ്നിവീർ
Jul 7, 2025, 2:16 pm GMT+0000
പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ജൂലൈ 9 മുതല്‍ കൈ...
Jul 5, 2025, 3:37 pm GMT+0000
ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
Jul 5, 2025, 12:41 pm GMT+0000
CUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു
Jul 4, 2025, 1:34 pm GMT+0000
പിഎം യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
Jul 2, 2025, 3:06 pm GMT+0000
പ്ലസ് വൺ പ്രവേശനം: ഇനി വരാനുള്ള മുഴുവൻ അലോട്മെന്റ് വിവരങ്ങൾ ഇതാ
Jul 2, 2025, 2:27 pm GMT+0000
സ്കൂൾ പഠനത്തിൽ ഇനി ഹിന്ദി പ്രധാനം; ഒന്നാംക്ലാസ് തൊട്ട് തുടങ്ങാൻ ആലോചന
Jul 2, 2025, 11:45 am GMT+0000
എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടി
Jul 1, 2025, 2:06 pm GMT+0000
ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി ...
Jul 1, 2025, 12:52 pm GMT+0000
നാളെ സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്
Jun 29, 2025, 3:28 pm GMT+0000
വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്; വിഎച്ച്എസ്ഇ സപ്ലിമെന്ററി പ്രവേശനത്തിന്...
Jun 28, 2025, 1:13 pm GMT+0000
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷ 28മുതൽ
Jun 27, 2025, 4:59 pm GMT+0000
സിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെ
Jun 27, 2025, 4:46 pm GMT+0000