പയ്യോളി : ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം. കോഴിക്കോട്- കണ്ണൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപെട്ടത്. ഇരിങ്ങലിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കടയുടെ മുൻവശത്ത് ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
Share the news :

Jul 23, 2025, 1:40 pm GMT+0000
payyolionline.in
അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടിയിൽ മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ ..
Related storeis
ഓണാഘോഷത്തോടൊപ്പം നബിദിനറാലിയ്ക്ക് മധുരവും നൽകി യുവശക്തി ആവിത്താര
Sep 8, 2025, 4:01 pm GMT+0000
പയ്യോളി കുറ്റിയിൽ റോഡ് നാടിന് സമർപ്പിച്ചു
Sep 8, 2025, 3:23 pm GMT+0000
ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ ഓണാഘോഷം
Sep 8, 2025, 2:09 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 ചൊവ്വാഴ്ച പ...
Sep 8, 2025, 12:03 pm GMT+0000
കാറും ബൈക്കും ഇടിച്ച് അപകടം; പേരാമ്പ്രയില്‍ രണ്ട് പേര്‍ക്ക് പരിക്ക്
Sep 7, 2025, 3:43 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച ...
Sep 7, 2025, 2:21 pm GMT+0000
More from this section
മൂടാടിയിൽ എം എസ്എഫ് ‘ചിറക്’ പ്രവർത്തന ക്യാമ്പ്
Sep 6, 2025, 5:25 am GMT+0000
മൂടാടി മുസ്ലിം ലീഗ് ഡോക്ടർമാരെ ആദരിച്ചു
Sep 6, 2025, 5:13 am GMT+0000
മൂടാടിയിലെ മലോൽ താഴെ റോഡ് ഉദ്ഘാടനം
Sep 6, 2025, 4:11 am GMT+0000
ദേശീയ അധ്യാപക ദിനത്തിൽ സീനിയർ ചേമ്പർ ഇന്റർനാഷണൽ കൊയിലാണ്ടിയിൽ അധ്യാ...
Sep 6, 2025, 3:36 am GMT+0000
അകലാപ്പുഴയിലെ കൂട് മത്സ്യകൃഷിയിൽ വൻ നേട്ടവുമായി കർഷകർ
Sep 4, 2025, 5:57 pm GMT+0000
പയ്യോളിയിൽ പാലിയേറ്റീവ് കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി
Sep 4, 2025, 5:47 pm GMT+0000
തിരുവോണ ദിനത്തിൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ പ്രവേശനം 3 മണിമുതൽ
Sep 4, 2025, 5:15 pm GMT+0000
‘ഓണപ്പട കാക്കിപ്പട’; കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഓണാഘോഷം
Sep 4, 2025, 4:15 pm GMT+0000
പയ്യോളി സിസി ഫൗണ്ടേഷൻ നിർധനരായ കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ നൽകി
Sep 4, 2025, 3:59 pm GMT+0000
അയനിക്കാട് ‘ഒരുമ’ യുടെ ഓണാഘോഷവും കുടുംബ സംഗമവും
Sep 4, 2025, 3:37 pm GMT+0000
ഇരിങ്ങൽ സർവ്വീസ് സഹകരണ ബാങ്ക് അംഗത്വ ചികിത്സാ സഹായ നിധി നൽകി
Sep 3, 2025, 2:26 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 04 വ്യാഴാഴ്ച പ...
Sep 3, 2025, 2:06 pm GMT+0000
പയ്യോളിയിൽ സിറ്റിസൺ ഫോറം വടകര മുതിർന്ന സ്ത്രീകൾക്ക് പുതപ്പ് നൽകി
Sep 3, 2025, 2:03 pm GMT+0000
മൂടാടിയിൽ പഞ്ചായത്തിന്റെയും കുടുംബശ്രീ സി.ഡി.എസ്സിന്റെയും വിപണന മേള...
Sep 1, 2025, 4:53 am GMT+0000
ഓണാഘോഷത്തിനിടെ സ്നേഹ സ്പർശമൊരുക്കി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂ...
Aug 31, 2025, 3:24 pm GMT+0000