ഇരിങ്ങൽ അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറിയിൽ പുസ്തക ചർച്ച

news image
Jul 23, 2025, 3:49 am GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര സമിതി അറുവയിൽ ദാമോദരൻ സ്മാരക വായനശാല & ലൈബ്രറി പുസ്തക ചർച്ച സംഘടിപ്പിച്ചു.
പ്രശസ്ത നാടക നടനും പ്രഭാഷകനുമായ മുഹമ്മദ് പേരാമ്പയുടെ ജീവിതകഥ പറയുന്ന ‘കെടാത്ത ചൂട്ട്’ പുസ്തകം ചർച്ച ചെയ്തു. സുനിൽകുമാർ ചാത്തോത്ത് അവതാരകനായി. രത്നാകരൻ പടന്നയിൽ മോഡറേറ്ററായിരുന്നു.
അഭിലാഷ് കെ.കെ. യുടെ അധ്യക്ഷതയിൽ പി.കെ. ശീധരൻ, ഒ എൻ സുജീഷ്, ടി.സുധാകരൻ,
ഇ.കെ. ലിനിഷ്, എം ടി രമേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
ടി.രമേശൻ സ്വാഗതവും എം ദാസൻ നന്ദിയും പറഞ്ഞു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe