പയ്യോളി: മാരക ലഹരിയായ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ. തലശ്ശേരി എരഞ്ഞോളി ഡ്രിം ഹെവനിൽ വസീം നിസാർ (29) യാണ് പിടിയിലായത്. പേരാമ്പ്ര ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വസീമിനെ റൂറൽ എസ്പിയുടെ ഡാൻസാഫ് ടീം ബൈക്കിൽ പിന്തുടർന്ന് തടയുകയായിരുന്നു. തുടർന്ന് പയ്യോളി സി.ഐ. എ.കെ. സജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി. ശനിയാഴ്ച വൈകീട്ട് പയ്യോളി-പേരമ്പ്ര റോഡിൽ കനറാ ബാങ്കിന് സമീപമാണ് സംഭവം.
- Home
- നാട്ടുവാര്‍ത്ത
- payyoli
- പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ
പയ്യോളിയിൽ എംഡിഎംഎ യുമായി തലശ്ശേരി സ്വദേശി പിടിയിൽ
Share the news :
Jul 20, 2025, 2:50 pm GMT+0000
payyolionline.in
തകർന്ന നന്തി- കോടിക്കൽ ബീച്ച് റോഡ് ഗതാഗത യോഗ്യമാക്കി മൂടാടിയിലെ മുസ്ലിംലീഗ്
ഡ്രൈനേജ് നിർമ്മാണം ദുരന്തം സൃഷ്ടിക്കാനുള്ള ബോധപൂർവമായ നടപടി: കൊയിലാണ്ടി മണ്ഡല ..
Related storeis
പയ്യോളിയിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിയും കുടുംബ സംഗമവും നാളെ
Dec 5, 2025, 2:54 pm GMT+0000
കീഴൂര്‍ ശിവക്ഷേത്ര ആറാട്ടുത്സവത്തിന് 10 ന് കൊടിയേറും
Dec 5, 2025, 2:21 pm GMT+0000
നാല് ലേബർ കോഡുകൾ പിൻവലിക്കണം; പയ്യോളിയിൽ സിഐടിയു ലേബർ കോഡ് പകർപ്പ് ...
Nov 26, 2025, 2:43 pm GMT+0000
പയ്യോളിയിൽ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ
Nov 26, 2025, 4:42 am GMT+0000
ജെ സി ഐ പയ്യോളി ടൗണിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഇന്ന്...
Nov 21, 2025, 1:22 pm GMT+0000
പയ്യോളിയിൽ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ- വീഡിയോ
Nov 20, 2025, 3:40 pm GMT+0000
More from this section
അയനിക്കാട് വെസ്റ്റ് യു.പി. സ്കൂൾ സുവർണ്ണജൂബിലി ആഘോഷം; സ്വാഗതസംഘം രൂ...
Nov 16, 2025, 2:41 pm GMT+0000
തച്ചൻകുന്ന് ഗ്രാമം കൂട്ടായ്മ കീഴൂർ ഗവ.യു.പി സ്കൂളിന് കസേരകൾ നൽകി
Nov 15, 2025, 4:09 am GMT+0000
പയ്യോളി ജി.വി. എച്ച്.എസ്.എസ്സിൽ ലൈറ്റ് ഹൗസ് ആൻഡ് ഷിപ്പ് ഡയറക്ടറേറ്റ...
Nov 14, 2025, 3:36 pm GMT+0000
ജനപക്ഷ വികസന നയം നടപ്പാക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കണം: എളമരം കരീം
Nov 14, 2025, 3:25 pm GMT+0000
ഭീഷണിയും സമ്മർദ്ദവും: പയ്യോളി 12 ഡിവിഷനിലെ സ്ഥാനാർത്ഥിയെ പിൻവലിക്കു...
Nov 12, 2025, 1:07 pm GMT+0000
പയ്യോളിയിൽ സിസി ഫൗണ്ടേഷൻ 75 കഴിഞ്ഞ വിവിധ മേഖലകളിലെ പ്രതിഭകളെ ആദരിച്ചു
Nov 11, 2025, 4:27 pm GMT+0000
പയ്യോളിയിലെ ഹൈവേ നിർമ്മാണ സ്ഥലത്ത് സൂചന ബോർഡുകൾ സ്ഥാപിച്ചില്ല; അപകട...
Nov 11, 2025, 4:12 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് ഉത്സവം; ആചാര ചടങ്ങുകൾക്ക് നാളെ തുടക്കം
Nov 10, 2025, 3:00 pm GMT+0000
കൊളാവിപ്പാലത്ത് മാഹി മദ്യവുമായി ഒരാൾ പിടിയിൽ
Nov 10, 2025, 1:40 pm GMT+0000
കീഴൂർ കോമത്ത് ഭഗവതി മുത്താച്ചി ക്ഷേത്രത്തിലെ പുത്തരി വെള്ളാട്ട് ഭക്...
Nov 8, 2025, 1:36 pm GMT+0000
‘ഉജ്ജ്വല ബാല്യം’; നിവേദിന് പയ്യോളിയിൽ കോൺഗ്രസിന്റെ ആദരവ്
Nov 7, 2025, 4:15 pm GMT+0000
തെരഞ്ഞെടുപ്പ് കമ്മീഷൻ ബി.ജെ.പി.യുടെ പോഷക സംഘടനയാകുന്നത് അപമാനകരം: ക...
Nov 6, 2025, 2:31 pm GMT+0000
മേലടി ഉപജില്ല ശാസ്ത്രോത്സവത്തിൽ ചരിത്ര വിജയവുമായി പയ്യോളി ഹൈസ്കൂൾ
Oct 24, 2025, 1:48 pm GMT+0000
കൊളാവിപ്പാലം സ്വദേശിനിക്ക് കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്ന് ഡോക്ടറ...
Oct 18, 2025, 4:04 pm GMT+0000
ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ സർഗാലയയും; പ്രവേശനം രാവിലെ മുതൽ
Oct 18, 2025, 3:47 pm GMT+0000

