പയ്യോളി : പ്രതിഷേധം കാരണം തുറന്നു കൊടുത്ത പയ്യോളിയിലെ ജംഗ്ഷൻ വീണ്ടും അടച്ചു. ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി അടച്ചിട്ടിരുന്ന ജംഗ്ഷൻ വീണ്ടും അടച്ചു. ഉച്ചക്ക് 2മണിയോട്കൂടിയാണ് വഗാഡിന്റെ ജീവനക്കാരെത്തി യന്ത്രം ഉപയോഗിച്ചുകൊണ്ട് വീണ്ടും പയ്യോളി ജംഗ്ഷൻ അടച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാനും കൗൺസിലർ കാര്യാട്ട് ഗോപാലനും സ്ഥലം സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തി. ജംഗ്ഷൻ വീണ്ടും അടച്ചത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
- Home
- നാട്ടുവാര്‍ത്ത
- payyoli
- പ്രതിഷേധം കാരണം തുറന്നു നൽകിയ പയ്യോളി ടൗണിലെ ജംഗ്ഷൻ വീണ്ടും അടച്ചു
പ്രതിഷേധം കാരണം തുറന്നു നൽകിയ പയ്യോളി ടൗണിലെ ജംഗ്ഷൻ വീണ്ടും അടച്ചു
Share the news :

Jul 18, 2025, 2:23 pm GMT+0000
payyolionline.in
സംസ്ഥാനത്ത് ആകെ 648 പേര് നിപാ സമ്പര്‍ക്കപ്പട്ടികയില്‍
വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം, തേവലക്കര സ്കൂൾ പ്രധാന അധ്യാപികയ്ക്ക് സസ് ..
Related storeis
ഉമ്മൻ ചാണ്ടി അനുസ്മരണം; മേലടി കെപിഎസ്ടിഎ മേപ്പയ്യൂർ പാലിയേറ്റീവ് കെ...
Jul 18, 2025, 4:14 pm GMT+0000
പയ്യോളിയിൽ തുല്യതാ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു
Jul 17, 2025, 4:31 pm GMT+0000
പയ്യോളി ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു; പ്രസിഡന്റ് ര...
Jul 17, 2025, 4:03 pm GMT+0000
പയ്യോളി മഹാവിഷ്ണു ക്ഷേത്രത്തിൽ രാമായണ മാസാചരണം ആരംഭിച്ചു
Jul 17, 2025, 2:52 pm GMT+0000
ഇ.ടി മുഹമ്മദ് ബഷീറിന് ദുബായ്- പയ്യോളി കെ.എം.സി.സി ‘മാനവ സേവ പ...
Jul 13, 2025, 5:13 am GMT+0000
മുൻ എഐസിസി പ്രസിഡണ്ട് ചേറ്റൂർ ശങ്കരൻ നായരെ പയ്യോളിയിൽ കോൺഗ്രസ്സ് അന...
Jul 11, 2025, 4:03 pm GMT+0000
More from this section
ചിങ്ങപുരം ഹൈസ്കൂളിൽ സികെജിയുടെ പ്രതിമ അനാച്ഛാദനം ചെയ്തു
Jul 10, 2025, 12:40 pm GMT+0000
പയ്യോളി മേഖലയിൽ ദേശീയ പണിമുടക്ക് പൂർണ്ണം
Jul 9, 2025, 5:32 pm GMT+0000
പയ്യോളി സേക്രട്ട് ഹാർട്ട് യുപി സ്കൂളിൽ വാർഷിക പൊതുയോഗം; പുതിയ പിടിഎ...
Jul 8, 2025, 3:29 pm GMT+0000
ദുബായ്- പയ്യോളി കെ.എം.സി.സി പന്ത്രണ്ടാം വാർഷികവും മാനവ സേവാ പുരസ്കാ...
Jul 8, 2025, 1:23 pm GMT+0000
ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക: സ്റ്റേറ്റ് സർവ്വീസ് പെ...
Jul 6, 2025, 12:20 pm GMT+0000
ഇരിങ്ങലിൽ നളന്ദ ഗ്രന്ഥാലയം വനിതാവേദിയുടെ “വായന വിചാരങ്ങൾ”
Jul 6, 2025, 11:55 am GMT+0000
കേന്ദ്ര സർക്കാരിന്റെ അരിനിഷേധം; പയ്യോളിയിൽ കർഷക തൊഴിലാളി യൂണിയന്റെ...
Jul 5, 2025, 1:43 pm GMT+0000
പയ്യോളി കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും
Jul 5, 2025, 11:56 am GMT+0000
പയ്യോളിയിൽ കോൺഗ്രസ് പി വിലാസിനി ടീച്ചറെ അനുസ്മരിച്ചു
Jul 4, 2025, 2:50 pm GMT+0000
ആരോഗ്യമന്ത്രി രാജി വെക്കണം: പയ്യോളിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Jul 4, 2025, 2:21 pm GMT+0000
‘ലയൺസ് ഇയർ’; പയ്യോളി ലയൺസ് ക്ലബിൽ സന്നദ്ധ പ്രവർത്തനങ്ങൾ...
Jul 3, 2025, 1:55 pm GMT+0000
അശാസ്ത്രീയമായ ദേശീയപാത നിർമാണം: പയ്യോളിയിലെ ജനപ്രതിനിധികൾ നാഷണൽ ഹൈവ...
Jul 3, 2025, 12:00 pm GMT+0000
ബി ജെ പി പയ്യോളി മണ്ഡലം പ്രസിഡന്റ് ചുമതലയേറ്റു
Jul 3, 2025, 11:31 am GMT+0000
സ്കോളർഷിപ്പ് പരീക്ഷയുടെ ക്യാഷ് അവാർഡ് നൽകിയില്ല; മേലടി ഉപജില്ലാ സംസ...
Jul 2, 2025, 4:13 pm GMT+0000
പൊതുസർവ്വീസ് രൂപീകരണം: പയ്യോളി നഗരസഭയിൽ കെഎൽജിഎസ്എ യുടെ പ്രതിഷേധയോഗം
Jul 2, 2025, 1:51 pm GMT+0000