മണിയൂരിലെ ‘റെയിൻബോ ഹെൽത്ത് കെയർ ഫൗണ്ടേഷൻ്റെ’ പുതിയ ഓഫീസ് ഉദ്ഘാടനം

news image
Jul 15, 2025, 7:08 am GMT+0000 payyolionline.in

മണിയൂർ : സാമൂഹ്യസേവനരംഗത്തും ജീവകാരുണ്യ പ്രവർത്തന രംഗത്തും പ്രവർത്തിച്ചുവരുന്ന “റെയിൻബോ ഹെൽത്ത് കെയർ ഫൗണ്ടേഷന്റെ” പുതിയ ഓഫീസ് (കുന്നത്ത്കര ഹെൽത്ത് സെന്ററിന് എതിർവശം) ജൂലൈ 13 , ഞായറാഴ്ച രാവിലെ 10 30 ന് “മാനേജിംഗ് ഡയറക്ടർ” അമീന മുസ്തഫയുടെ’ സാന്നിധ്യത്തിൽ പതിനഞ്ചാം വാർഡ് മെമ്പർ ശ്രീമതി: ചിത്ര ഉദ്ഘാടനം ചെയ്തു,

ശ്രീ: സുനിൽ മുതുവന, അധ്യക്ഷ സ്ഥാനം വഹിച്ച പരിപാടിയിൽ സേവനരംഗത്തെ മാതൃകാ പ്രവർത്തനങ്ങളെക്കുറിച്ച് പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ശ്രീ:കനകദാസ് തുറയൂർ സംസാരിച്ചു, ശ്രീമതി:വനജ, ഹർഷ,മൊയ്തീൻ എന്നിവർ ആശംസകൾ അർപ്പിച്ചു,

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe