മടപ്പള്ളി അറക്കൽ ക്ഷേത്രത്തിന് സമീപം റിഞ്ചുരാജ് ദുബായിൽ നിര്യാതനായി

news image
Jul 11, 2025, 1:20 pm GMT+0000 payyolionline.in

 

മടപ്പള്ളി: അറക്കൽ ക്ഷേത്രത്തിന് സമീപം കടവത്ത് പറമ്പിൽ രമാലയത്തിൽ ഒ.പി റിഞ്ചു രാജ് (കിച്ചു- 24) ദുബായിൽ നിര്യാതനായി. ഒ.പി.രതീഷ് രാജിന്റെയും ടി വി സജിതയുടെയും മകനാണ്. ദുബായിൽ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനാണ് . സഹോദരങ്ങൾ; ഋതിക് രാജ്, റെജിൽ രാജ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe