കീഴൂർ എരിയകണ്ടി രാജീവൻ അന്തരിച്ചു

news image
Jul 8, 2025, 12:31 pm GMT+0000 payyolionline.in

പയ്യോളി: കീഴൂർ എരിയകണ്ടി രാജീവൻ(53) അന്തരിച്ചു. പിതാവ്: കണാരൻ, മാതാവ്:കമല . ഭാര്യ: ജിഷാര. മക്കൾ:ജാൻവി രാജീവ്, ജീവൻ രാജീവ്. സഹോദരൻ: ഗിരീഷ്. സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe