പാലച്ചുവട് കാട്ടിലെ കുനി അഹമ്മദ്‌ നിര്യാതനായി

news image
Jul 6, 2025, 11:44 am GMT+0000 payyolionline.in

തുറയൂർ: പാലച്ചുവട് കാട്ടിലെ കുനി അഹമ്മദ്‌ (53) നിര്യാതനായി. ഭാര്യ: ഷമീമ. മക്കൾ: ഫയാസ് ദുബൈ, നിഹാൽ, റഷ ഫാത്തിമ. മരുമക്കൾ: സനൂബിയ. സഹോദങ്ങൾ:
അബ്ദുറഹ്മാൻ, കദീജ, റുക്കിയ,പരേതനായ മൂസ.നിസ്കാരം ഇന്ന് രാത്രി  8.45 ന് ചെരിച്ചൽ ജുമാ മസ്ജിദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe