അടിമുടി മാറാനൊരുങ്ങി കെ എസ് ആര്‍ ടി സി; ബസ്‌ സ്റ്റേഷനുകളില്‍ ലാൻഡ് ഫോണുകൾക്ക് പകരം ഇനി മൊബൈൽ ഫോണുകള്‍

news image
Jul 1, 2025, 8:58 am GMT+0000 payyolionline.in

അടിമുടി മാറാനൊരുങ്ങി കെ എസ് ആര്‍ ടി സി. ഇന്ന് മുതൽ (01.07.2025) കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റേഷനുകളിലെ ലാൻഡ് ഫോണുകൾ പ്രവർത്തിക്കില്ല. പകരം മൊബൈൽ ഫോണുകളായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

 

മൊബൈൽ ഫോൺ നമ്പർ നിലവിൽ വന്ന KSRTC ബസ് സ്റ്റേഷനുകളും ഫോൺ നമ്പരും ചുവടെ ചേർക്കുന്നു. ബാക്കി ഡിപ്പോകളുടെ നമ്പരുകൾ നിലവിൽ വരുന്നത് അനുസരിച്ച് അറിയിക്കുമെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.

🌌തിരുവനന്തപുരം സെൻട്രൽ: 9188933717

🌌ആറ്റിങ്ങൽ: 9188933701

🌌നെയ്യാറ്റിൻകര: 9188933708

🌌വിഴിഞ്ഞം: 9188933725

🌌കാട്ടാക്കട: 9188933705

🌌വെള്ളറട: 9188933721

🌌പാപ്പനംകോട്: 9188933710

🌌പാലക്കാട്‌: 9188933800

🌌മലപ്പുറം: 9188933803

🌌പെരിന്തൽമണ്ണ: 9188933806

🌌പൊന്നാനി: 9188933807

🌌തിരൂർ: 9188933808

🌌തിരുവമ്പാടി: 9188933812

🌌തൊട്ടിൽപ്പാലം: 9188933813

🌌സുൽത്താൻബത്തേരി: 9188933819

🌌ബാംഗ്ലൂർ സാറ്റലൈറ്റ്: 9188933820

🌌മൈസൂർ: 9188933821

🌌കാസർഗോഡ്: 9188933826

🌌തൃശൂർ: 9188933797

🌌ആലുവ: 9188933776

🌌കന്യാകുമാരി: 9188933711

🌌ചെങ്ങന്നൂർ: 9188933750

🌌ചങ്ങനാശ്ശേരി: 9188933757

🌌ചേർത്തല: 9188933751

🌌എടത്വാ: 9188933752

🌌ഹരിപ്പാട്: 9188933753

🌌കായംകുളം: 9188933754

🌌വൈക്കം: 9188933765

🌌ഗുരുവായൂർ: 9188933792

🌌ആര്യങ്കാവ്: 919188933727

🌌അടൂർ: 9188933740

🌌ആലപ്പുഴ: 9188933748

🌌കൊട്ടാരക്കര: 9188933732

🌌കോന്നി: 9188933741

🌌കുളത്തൂപ്പുഴ: 9188933734

🌌മല്ലപ്പള്ളി: 9188933742

🌌മൂന്നാർ: 9188933771

🌌മൂലമറ്റം: 9188933770

🌌പാലാ: 9188933762

🌌പത്തനംതിട്ട: 9188933744

🌌പത്തനാപുരം: 9188933735

🌌പന്തളം: 9188933743

🌌പുനലൂർ: 9188933736

🌌റാന്നി: 9188933745

🌌തിരുവല്ല: 9188933746

🌌തൊടുപുഴ: 9188933775

🌌തെങ്കാശി: 9188933739

🌌മാവേലിക്കര: 9188933756

🌌അടിമാലി: 9188933772

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe