മേപ്പയ്യൂരിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ നിര്യാതനായി

news image
Jun 30, 2025, 3:18 am GMT+0000 payyolionline.in

മേപ്പയ്യൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ ന മ്പ്യാർ (104)നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി കുട്ടി അമ്മ . മക്കൾ: ബാലമണി , പത്മിനി , രാമചന്ദ്രൻ ( റിട്ടയഡ് ഹോണററി ക്യാപ്റ്റൻ), മോഹൻദാസ് (ജി.വി.എച്ച് എസ് മേപ്പയ്യൂർ). മരുമക്കൾ :വേണുഗോപാൽ , ബാലൻനായർ നടേരി (റിട്ടയേർഡ് ഇറിഗേഷൻ ഡിപ്പാര്‍ട്മെന്‍റ് ), പ്രീത (റിട്ട. ഡി    സി ആര്‍ പി എഫ്  ) , ബിന്ദു  എ എസ് ഐ  കൊയിലാണ്ടി. സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, ലക്ഷ്മി കുട്ടിയമ്മ പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ കിഴക്കയിൽ, ചെറുവപ്പുറത്ത് മീത്തൽ കാർത്യായനി അമ്മ.സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe