ടിപി ചന്ദ്രശേഖരൻ സ്മരണാർത്ഥം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് യു എ ഇ ഗ്രാമം സാംസ്കാരിക വേദി പുസ്തകങ്ങൾ കൈമാറി

news image
Jun 25, 2025, 1:02 pm GMT+0000 payyolionline.in

പയ്യോളി: ടിപി ചന്ദ്രശേഖരൻ അനുസ്മരണാർത്ഥം ഗ്രാമം സാംസ്കാരിക വേദി യു എ ഇ  25,000 രൂപ മുഖ വിലക്കുള്ള പുസ്തകം അയനിക്കാട് അയ്യപ്പൻ കാവ് യുപി സ്കൂളിന് കൈമാറി. ചടങ്ങിൽ സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ മനോജ്‌ മാസ്റ്റർ ഗ്രാമം പ്രതിനിധി ബാലകൃഷ്ണൻ ഇരിങ്ങലിൽ നിന്നും പുസ്തകം ഏറ്റു വാങ്ങി. ടി എം പ്രജീഷ് , ഇ കെ പ്രദീപ് കുമാർ  തുടങ്ങിയവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe