പയ്യോളി : വീണ്ടും അപകടക്കെണിയൊരുക്കി ദേശീയപാതയിലെ കുഴികൾ. റോഡിലെ കുഴിയിൽ വീണ് ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞു. പയ്യോളി ടൗണിന് സമീപം സുസുകി ടൂവീലർ ഷോറൂമിന് മുൻവശത്താണ് അപകടം നടന്നത്. തലനാരിഴയ്ക്ക് ആണ് വലിയ ദുരന്തം ഒഴിവായത്. ഇന്ന് വൈകീട്ട് 4:15 ഓടെയായിരുന്നു സംഭവം. ഡ്രൈവർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Video Player
00:00
00:00