പയ്യോളി: തച്ചൻകുന്നിലെ പാറക്കണ്ടി ഷംസുദ്ധീൻ (50 ) അന്തരിച്ചു.
ഭാര്യ: മർസൂന
പിതാവ് : പരേതനായ അമ്മത് ഹാജി
മാതാവ് : പരേതയായ കദീശ്ശ
മക്കൾ: റിൻഷിഫ , റകതാ , റോൻസാ ഫാത്തിമ ,
സഹോദരങ്ങൾ: ബഷീർ , റസാക്ക് , കുഞ്ഞബ്ദുള്ള , അഷ്റഫ് ( ഖത്തർ ) , ജമാൽ ( കുവൈത്ത് ) , ഷാഹിന ( ഖത്തർ )
മയ്യത്ത് നിസ്ക്കാരം രാവിലെ 11 മണിക്ക് തുറയൂർ ചെരിച്ചിൽ പള്ളിയിൽ