പള്ളിക്കര പെരവനാരി വീട്ടിൽ ടി.കെ.ഗോപാലകൃഷ്ണൻനായർ അന്തരിച്ചു

news image
Jun 18, 2025, 4:41 am GMT+0000 payyolionline.in

തിക്കോടി : പൊതുവിദ്യാഭ്യാസവകുപ്പിൽ റിട്ട. അക്കൗണ്ട്സ് ഓഫീസർ ടി.കെ.ഗോപാലകൃഷ്ണൻനായർ(92) പള്ളിക്കര പെരവനാരി വീട്ടിൽ അന്തരിച്ചു. പന്തലായനി പാറക്കണ്ടി കുടുംബാംഗമായിരുന്നു.

ഭാര്യ: ടിസി ലീല (റിട്ട. അധ്യാപിക,പള്ളിക്കര സെൻട്രൽ എൽപി സ്കൂൾ)
മക്കൾ: ടി.സി.ആനന്ദ് കൃഷ്ണൻ (സോഫ്റ്റ് വേർ എഞ്ചിനീയർ,ബാംഗ്ലൂർ) ടി.സി.അനുപമ (എച്ച്എസ്.ടി, കൊയിലാണ്ടി പന്തലായനി ഗവ.ഹയർസെക്കണ്ടറി സ്കൂൾ)
മരുമക്കൾ: കെ.കെ.സുധാകരൻ (പ്രിൻസിപ്പാൾ,ജിഎംഎച്ച്എസ്എസ്, ചീരാൽ, എകെഎസ്ടിയു പ്രസിഡണ്ട് ) അഞ്ജുദാസ് (ബാംഗ്ലൂർ)
സംസ്ക്കാരം വൈകീട്ട് 5 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe