കോഴിക്കോട്: തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടയില്‍ കൈയ്ക്ക് മുറിവേറ്റ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചാത്തമംഗലം നെച്ചൂളിയില്‍ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലന് നായര്‍ (61) ആണ് അപകടത്തില്‍പ്പെട്ടത്. പടിഞ്ഞാറേവീട്ടില്‍ ശ്രീകാന്തിന്റെ വീട്ടിലെ അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലന് കയറിയത്.വലിച്ചു കെട്ടിയ തെങ്ങ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ഇത് വലിച്ചുകെട്ടാനാണ് ഗോകുലന് എത്തിയത്. തെങ്ങില്‍ കയറി ഓലകള്‍ കൊടുവാള് കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേറ്റു. ഇതോടെ തിരിച്ചിറങ്ങാന്‍ കഴിയാനാകാതെ ഗോകുലന് തെങ്ങിന് മുകളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
- Home
- Latest News
- കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുമ്പോൾ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന
കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുമ്പോൾ കൈ മുറിഞ്ഞു; വയോധികന് രക്ഷകനായി അഗ്നിരക്ഷാസേന
Share the news :

Jun 9, 2025, 10:08 am GMT+0000
payyolionline.in
എംവി വാൻ ഹായ് 503 കപ്പൽ ദുരന്തം: 10 ആംബുലൻസുകൾ ഒരുക്കി നിർത്തണം; ചികിത്സാ സഹാ ..
കേരള തീരത്ത് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ എന്ന് റിപ്പോർട്ട്
Related storeis
ചൂണ്ടയിടാൻ തോട്ടിൽ പോയ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി
Jun 9, 2025, 3:36 pm GMT+0000
തീപിടിച്ച ചരക്ക് കപ്പലിൽ തനിയെ തീപിടിക്കുന്നതടക്കം 4 തരം രാസവസ്തുക്...
Jun 9, 2025, 2:00 pm GMT+0000
കുറ്റ്യാടിയിലെ ബാർബർ ഷോപ്പുകാരൻ, രാത്രി കുട്ടിയെ വിളിച്ചിറക്കി, ലഹര...
Jun 9, 2025, 1:49 pm GMT+0000
നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ
Jun 9, 2025, 1:35 pm GMT+0000
ജോലിക്കിടെ ബസ് ഡ്രൈവർ കുഴഞ്ഞുവീണു; ഇരിട്ടിയില്‍ കണ്ടക്ടറുടെ ഇടപെടലി...
Jun 9, 2025, 1:13 pm GMT+0000
കൂത്തുപറമ്പിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെര...
Jun 9, 2025, 12:20 pm GMT+0000
More from this section
വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
Jun 9, 2025, 10:50 am GMT+0000
കപ്പൽ തീപിടിത്തം: എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയു...
Jun 9, 2025, 10:37 am GMT+0000
എംഎസ്സി എല്‍സയിലെ എണ്ണ ചോര്‍ച്ച തടയാനുള്ള ദൗത്യം ആരംഭിച്ചു; അടുത്ത...
Jun 9, 2025, 10:34 am GMT+0000
യുഎഇയിലെ പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു
Jun 9, 2025, 10:29 am GMT+0000
കേരള തീരത്ത് തീപിടിച്ച കപ്പലിൽ അപകടകരമായ വസ്തുക്കൾ എന്ന് റിപ്പോർട്ട്
Jun 9, 2025, 10:16 am GMT+0000
കോഴിക്കോട് തെങ്ങിൽ കയറി ഓല വെട്ടുമ്പോൾ കൈ മുറിഞ്ഞു; വയോധികന് രക്ഷകന...
Jun 9, 2025, 10:08 am GMT+0000
എംവി വാൻ ഹായ് 503 കപ്പൽ ദുരന്തം: 10 ആംബുലൻസുകൾ ഒരുക്കി നിർത്തണം; ചി...
Jun 9, 2025, 9:46 am GMT+0000
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യ...
Jun 9, 2025, 9:41 am GMT+0000
തൂണേരിയിൽ വാഹനങ്ങൾ ഉരസിയതിനെ ചൊല്ലി നടുറോഡിൽ കൂട്ടത്തല്ല്; പൊലിസ് ല...
Jun 9, 2025, 9:11 am GMT+0000
കൊവിഡ് വ്യാപനം: എല്ലാവരും മാസ്ക് ധരിക്കണം, കേരളത്തിൽ 1952 ആക്ടിവ് ക...
Jun 9, 2025, 8:29 am GMT+0000
ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് ...
Jun 9, 2025, 8:04 am GMT+0000
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്; എറണാകുളം കള...
Jun 9, 2025, 7:48 am GMT+0000
കോഴിക്കോട് എരഞ്ഞിപ്പാലം വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ഫിസ...
Jun 9, 2025, 6:22 am GMT+0000
ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപ...
Jun 9, 2025, 6:04 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു
Jun 9, 2025, 5:51 am GMT+0000