മൂരാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും പഴയ കാല മുസ്ലിം ലീഗ് നേതാവുമായിരുന്ന പതംകുനി മമ്മു നിര്യാതനായി

news image
Jun 7, 2025, 7:23 am GMT+0000 payyolionline.in

പയ്യോളി :  മൂരാട് മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റും പഴയ കാല മുസ്ലിം ലീഗ് നേതാവും ഐ എൻ എൽ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗവും ആയിരുന്ന മൂരാട് പതംകുനി മമ്മു (85) നിര്യാതനായി.

ഭാര്യ : പരേതയായ ആസ്യ ആറാം കണ്ടത്തിൽ . മക്കൾ:  സജീർ, സമീറ, ഹസീന, മുബീന. മരുമക്കൾ: ഫിറോസ്(കോഴിക്കോട് ), പരേതരായ   യൂസഫ്, ഷംസുദീൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe