കൊയിലാണ്ടി: ഒന്നര നൂറ്റാണ്ടിലധികം കാലമായി മാരാമറ്റം പൈതൃക തെരുവിന് തണലും തണുപ്പുമായി നിലനിൽക്കുന്ന ആൽമരമുത്തശ്ശിയെ സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജിയൺ ആദരിച്ചു. ലിജിയൺ പ്രസിഡണ്ട് മനോജ് വൈജയന്തം ഉദ്ഘാടനം നിർവ്വഹിച്ചു. ” പ്ലാസ്റ്റിക് രഹിത ഭൂമി എന്ന ആശയത്തെ യാഥാർത്ഥ്യമാക്കാൻ ഓരോ മനുഷ്യനും പ്രതിജ്ഞാബദ്ധനാണ്. ഈ ദൗത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുൻ നിരയിൽ സീനിയർ ചേംബർ ഇന്റർ നാഷണൽ ഉണ്ടാകും” എന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി വൃക്ഷതൈ വിതരണവും നടന്നു.
കെ. സുരേഷ്ബാബു, മുരളി മോഹൻ, ലാലു സി.കെ, ചന്ദ്രൻ പത്മരാഗം, അനിത മനോജ്, പി.കെ. ബാബു, അരുൺ മണമൽ, എന്നിവർ പ്രസംഗിച്ചു.
- Home
- നാട്ടുവാര്‍ത്ത
- ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
ആൽമരമുത്തശ്ശിക്ക് ആദരവുമായി കൊയിലാണ്ടിയിൽ സീനിയർ ചേംബർ ഇന്റർനാഷണൽ
Share the news :
Jun 5, 2025, 10:09 am GMT+0000
payyolionline.in
തുറയൂർ ബി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനാഘോഷം
തുറയൂരില്‍ വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു
Related storeis
അടിപ്പാത ഇല്ലാതെ ജനജീവിതം ദുഷ്കരം; പയ്യോളിയിൽ എന്‍ എച്ച് ആക്ഷൻ കമ്...
Dec 19, 2025, 6:04 am GMT+0000
അയനിക്കാട് ശ്രീ കളരിപ്പടിക്കൽ ക്ഷേത്രോത്സവം 25ന്
Dec 18, 2025, 2:42 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 വെള്ളിയാഴ്ച പ്ര...
Dec 18, 2025, 1:26 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ചർമ്മരോഗ വിഭാഗത്തിൽ ഡോ. മ...
Dec 17, 2025, 3:30 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 18 വ്യാഴാഴ്ച പ്രവർ...
Dec 17, 2025, 2:17 pm GMT+0000
തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ ജനമുന...
Dec 17, 2025, 5:40 am GMT+0000
More from this section
ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് തെന്നി മറിഞ്ഞ് അപകടം- വീഡിയോ
Dec 15, 2025, 2:09 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16ചൊവ്വാഴ്ച പ്രവർത...
Dec 15, 2025, 1:51 pm GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; ‘പൂവെടി’ നാളെ
Dec 14, 2025, 3:27 pm GMT+0000
പയ്യോളിയിൽ യു.ഡി.എഫിൻ്റെ ആഹ്ലാദ പ്രകടനം ആവേശമായി
Dec 14, 2025, 2:57 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 തിങ്കളാഴ്ച പ്രവ...
Dec 14, 2025, 2:39 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 14 ഞായറാഴ്ച പ്രവർത...
Dec 13, 2025, 1:38 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 13 ശനി
Dec 13, 2025, 12:45 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ആറാട്ട് മഹോത്സവം ; നാളെ വലിയ വിളക്ക്
Dec 12, 2025, 4:15 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 13 ശനിയാഴ്ച പ്രവർത...
Dec 12, 2025, 2:24 pm GMT+0000
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 12 വെള്ളി
Dec 12, 2025, 5:35 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്ര...
Dec 11, 2025, 1:51 pm GMT+0000
വീട്ടമ്മമാർക്ക് ‘അഗ്നിച്ചിറകുകൾ’ നൽകി ചിങ്ങപുരം സികെജി ...
Dec 11, 2025, 4:09 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 വ്യാഴാഴ്ച പ്രവർ...
Dec 10, 2025, 1:31 pm GMT+0000
പയ്യോളി ലയൺസ് ക്ലബ് നേത്ര പരിശോധന ക്യാമ്പിലെ വിദ്യാർത്ഥികൾക്ക് കണ്...
Dec 10, 2025, 12:33 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ബുധനാഴ്ച പ്രവർത...
Dec 9, 2025, 1:27 pm GMT+0000
