മൂടാടി: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വെള്ളറക്കാട് , ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ ഇവിടെനിന്ന് കയറുന്നതും ഇറങ്ങുന്നതും ഒഴിവാക്കി കൊണ്ടാണ് ഉത്തരവ്. വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ നിർത്തലാക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ഉത്തരവ് പുന:പരിശോധിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.
- Home
- നാട്ടുവാര്‍ത്ത
- Moodadi
- വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം: എം.എല്‍.എ കാനത്തില്‍ ജമീല
വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം: എം.എല്‍.എ കാനത്തില്‍ ജമീല
Share the news :

May 23, 2025, 2:02 pm GMT+0000
payyolionline.in
ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ; മഴയറിയാന്‍ വയനാട്ടിൽ ഇത്തവണ അധികമായി 200 മ ..
താമരശ്ശേരിയിൽ വ്യാജ സ്വർണ്ണ തട്ടിപ്പ്; കൊശമറ്റം ഫിനാൻസ് മാനേജർക്കും സ്റ്റാഫിന ..
Related storeis
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണച്ചന്ത നന്തിയിൽ ആരംഭിച്ചു
Aug 29, 2025, 3:18 pm GMT+0000
മൂടാടി സർവ്വീസ് സഹകരണ ബാങ്ക് സുവർണ ജൂബിലി; മെഗാ മെഡിക്കൽ ക്യാമ്പ് സ...
Aug 29, 2025, 2:41 am GMT+0000
മൂടാടിയിൽ പാലിയേറ്റീവ് വളണ്ടിയർമാർക്ക് പരിശീലനം
Aug 26, 2025, 5:07 pm GMT+0000
വൻമുഖം ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവ്; അഭിമുഖം 21 ന്
Aug 19, 2025, 4:14 pm GMT+0000
മൂടാടി കേളപ്പജി സ്മാരക വായനശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Aug 17, 2025, 10:41 am GMT+0000
തകർന്ന നന്തി- കോടിക്കൽ ബീച്ച് റോഡ് ഗതാഗത യോഗ്യമാക്കി മൂടാടിയിലെ മുസ...
Jul 20, 2025, 2:26 pm GMT+0000
More from this section
ജൂലായ് 9 ദേശീയ പണിമുടക്ക് വിജയിപ്പിക്കുക: മൂടാടിയിൽ ഐക്യട്രേഡ് യൂനി...
Jul 7, 2025, 4:25 pm GMT+0000
വാസു മൂടാടിയുടെ “ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോകോളുംR...
Jul 7, 2025, 1:08 pm GMT+0000
ജൂലായ് 1 പ്രാബല്യത്തിൽ പെൻഷൻ പരിഷ്ക്കരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക...
Jun 29, 2025, 1:25 pm GMT+0000
ഒൻപതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന...
Jun 21, 2025, 1:03 pm GMT+0000
കനത്ത മഴയും കാറ്റും; മൂടാടിയിൽ വീട് ഭാഗികമായി തകർന്നു
Jun 14, 2025, 12:24 pm GMT+0000
വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ അടച്ചു പൂട്ടുന്ന നടപടി പിൻവലിക്കണം: മു...
May 28, 2025, 5:00 pm GMT+0000
വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വല...
May 23, 2025, 2:02 pm GMT+0000

‘കലയെ ലഹരിയാക്കുക – കാലത്തെ അതിജയിക്കുക’: ഡോ: സോമ...
Apr 23, 2025, 4:19 pm GMT+0000

വീരവഞ്ചേരി എയ്ഡഡ് എൽ.പി.സ്ക്കൂളിന്റെ 103–ാം വാർഷികം
Apr 2, 2025, 12:07 pm GMT+0000