കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരു മരണം. വെള്ളയിൽ സ്വദേശി ഹംസയാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. മത്സ്യബന്ധനത്തിനായി പോയ ഫൈബർ വള്ളമാണ് മറിഞ്ഞത്. ഹംസയ്ക്കൊപ്പമുണ്ടായിരുന്ന ഷമീർ ( 43 ) , അഷ്റഫ് ( 52 ) എന്നിവരെ പരിക്കുകളോടെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലിമുട്ടിൽ ഇടിച്ചാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം
- Home
- Latest News
- കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹംസ
Share the news :
May 20, 2025, 11:29 am GMT+0000
payyolionline.in
കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച ..
കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട്
Related storeis
കിഫ്ബിക്കെതിരായ ഇ ഡി നോട്ടീസ് പരിഹാസ്യം; തെരഞ്ഞെടുപ്പ് അടുക്കുമ്പോ...
Dec 5, 2025, 9:42 am GMT+0000
കളം പിടിച്ച് കളങ്കാവൽ: മികച്ച പ്രേക്ഷക സ്വീകാര്യത
Dec 5, 2025, 9:30 am GMT+0000
തെരുവുനായ ശല്യം; എളുപ്പത്തിൽ പരാതി നൽകാം ടോൾ ഫ്രീ നമ്പറിൽ
Dec 5, 2025, 8:15 am GMT+0000
ഒരാഴ്ച സോഷ്യൽ മീഡിയ വിട്ടുനിൽക്കൂ….. മനസ്സ് മാറുന്നതു കാണൂ
Dec 5, 2025, 8:11 am GMT+0000
എട്ടാം വളവിൽ ക്രെയിൻ മറിഞ്ഞു; താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി
Dec 5, 2025, 8:02 am GMT+0000
കേരളത്തിൽ സ്വർണവിലയിൽ വർധന
Dec 5, 2025, 7:42 am GMT+0000
More from this section
സ്വർണ വില ഇനിയും 30 ശതമാനം ഉയരും; തകരാൻ ഒരേയൊരു കാര്യം സംഭവിക്കണം
Dec 5, 2025, 6:16 am GMT+0000
സന്നിധാനത്ത് ആയുര്‍വേദ ഡിസ്പെൻസറി 24 മണിക്കൂറും കര്‍മ്മനിരതം
Dec 5, 2025, 6:11 am GMT+0000
പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം
Dec 5, 2025, 6:10 am GMT+0000
ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു
Dec 5, 2025, 6:07 am GMT+0000
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ...
Dec 5, 2025, 5:56 am GMT+0000
വിദ്യാഭ്യാസ സ്കോളർഷിപ്പ് തീയതി നീട്ടി
Dec 5, 2025, 5:54 am GMT+0000
ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് സ്പെഷ്യൽ...
Dec 5, 2025, 5:35 am GMT+0000
കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
Dec 5, 2025, 5:32 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ...
Dec 5, 2025, 5:29 am GMT+0000
രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും എസ്ഐടിയുടെ കസ്റ്റഡിയിൽ
Dec 4, 2025, 4:21 pm GMT+0000
വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക...
Dec 4, 2025, 4:17 pm GMT+0000
വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി; അന്വേഷണത്തിനൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ...
Dec 4, 2025, 2:28 pm GMT+0000
മേപ്പയൂർ അഞ്ചാംപീടികയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക...
Dec 4, 2025, 12:10 pm GMT+0000
വരും മണിക്കൂറിൽ മഴ ശക്തിപ്രാപിച്ചേക്കാം; കേരളത്തിൽ മുന്നറിയിപ്പ്
Dec 4, 2025, 11:19 am GMT+0000
സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് കോൺഗ്രസ് ത...
Dec 4, 2025, 11:17 am GMT+0000
