മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച്ച്ഐ പ്രോജക്ട് ഡയറക്ടര്‍ അൻഷുൾ ശർമ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ മൂലം, അടിത്തറയിൽ ഉണ്ടായ സമ്മർദ്ദമാണ് അപകടകാരണമെന്നും ഇതുമൂലം വയൽ വികസിച്ച് വിള്ളൽ ഉണ്ടായി മണ്ണ് തെന്നി മാറിയാണ് അപകടം ഉണ്ടായതെന്നും ഡയറക്ടര്‍ വ്യക്തമാക്കി.നാട്ടുകാരുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും നിർമ്മാണത്തിൽ അശാസ്ത്രീയതകളില്ലെന്നും അൻഷുൾ ശർമ മാധ്യമങ്ങളോട് പറഞ്ഞു.അതേസമയം ഹൈവേ തകർന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ജില്ലാ കലക്ടർ പ്രതികരിച്ചു. നാഷനൽ ഹൈവേ അതോറിറ്റി അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയെന്നും സംഘം നാളെ സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഭാഗ്യം കൊണ്ടാണ് അപകടം ഒഴിവായതെന്നും ആശങ്കകൾ പരിഹരിക്കുമെന്ന് എൻഎച്ച്എഐ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- Home
- Latest News
- കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച്ച്ഐ
കൂരിയാട് ദേശീയപാത ഇടിഞ്ഞുള്ള അപകടം വയൽ വികസിച്ച് വിള്ളൽ ഉണ്ടായതോടെയെന്ന് എൻഎച്ച്ഐ
Share the news :
May 20, 2025, 11:18 am GMT+0000
payyolionline.in
കോഴിക്കോട് തീപിടിത്തം; വീഴ്ച എങ്ങനെയുണ്ടായെന്ന് കണ്ടെത്തുമെന്ന് മേയര്‍
കോഴിക്കോട് വെള്ളയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരണപ്പെട്ടത് വെള്ളയിൽ സ്വദേശി ഹ ..
Related storeis
വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യ...
Dec 5, 2025, 10:00 am GMT+0000
ക്രിസ്മസ് യാത്രകൾ എളുപ്പമാകും! സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ച് ...
Dec 5, 2025, 9:57 am GMT+0000
കിഫ്ബിക്കെതിരായ ഇ ഡി നോട്ടീസ് പരിഹാസ്യം; തെരഞ്ഞെടുപ്പ് അടുക്കുമ്പോ...
Dec 5, 2025, 9:42 am GMT+0000
കളം പിടിച്ച് കളങ്കാവൽ: മികച്ച പ്രേക്ഷക സ്വീകാര്യത
Dec 5, 2025, 9:30 am GMT+0000
തെരുവുനായ ശല്യം; എളുപ്പത്തിൽ പരാതി നൽകാം ടോൾ ഫ്രീ നമ്പറിൽ
Dec 5, 2025, 8:15 am GMT+0000
ഒരാഴ്ച സോഷ്യൽ മീഡിയ വിട്ടുനിൽക്കൂ….. മനസ്സ് മാറുന്നതു കാണൂ
Dec 5, 2025, 8:11 am GMT+0000
More from this section
തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആ...
Dec 5, 2025, 7:31 am GMT+0000
നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസ് പണി മന്ദഗതിയിൽ; ഡിസംബറിൽ തുറക്കാം എന്‍...
Dec 5, 2025, 6:24 am GMT+0000
സ്വർണ വില ഇനിയും 30 ശതമാനം ഉയരും; തകരാൻ ഒരേയൊരു കാര്യം സംഭവിക്കണം
Dec 5, 2025, 6:16 am GMT+0000
സന്നിധാനത്ത് ആയുര്‍വേദ ഡിസ്പെൻസറി 24 മണിക്കൂറും കര്‍മ്മനിരതം
Dec 5, 2025, 6:11 am GMT+0000
പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം
Dec 5, 2025, 6:10 am GMT+0000
ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു
Dec 5, 2025, 6:07 am GMT+0000
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ...
Dec 5, 2025, 5:56 am GMT+0000
വിദ്യാഭ്യാസ സ്കോളർഷിപ്പ് തീയതി നീട്ടി
Dec 5, 2025, 5:54 am GMT+0000
ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് സ്പെഷ്യൽ...
Dec 5, 2025, 5:35 am GMT+0000
കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
Dec 5, 2025, 5:32 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ...
Dec 5, 2025, 5:29 am GMT+0000
രാഹുലിൻ്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും എസ്ഐടിയുടെ കസ്റ്റഡിയിൽ
Dec 4, 2025, 4:21 pm GMT+0000
വില കുതിച്ചു കയറുമ്പോഴും സ്വർണം വാങ്ങിക്കൂട്ടി സെൻട്രൽ ബാങ്കുകൾ; ഒക...
Dec 4, 2025, 4:17 pm GMT+0000
വിമാനങ്ങൾ വ്യാപകമായി റദ്ദാക്കി; അന്വേഷണത്തിനൊരുങ്ങി ഡയറക്ടർ ജനറൽ ഓഫ...
Dec 4, 2025, 2:28 pm GMT+0000
മേപ്പയൂർ അഞ്ചാംപീടികയില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്ക...
Dec 4, 2025, 12:10 pm GMT+0000
