നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിലിടിഞ്ഞ് തൊഴിലാളി മരിച്ചു

news image
May 19, 2025, 8:35 am GMT+0000 payyolionline.in

കൊയിലാണ്ടി: നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 പേർ രക്ഷപ്പെട്ടു. സജീവൻ്റെ മൃതദേഹം കൊയിലാണ്ടി താലൂക്കശുപത്രി മോർട്ടറിയിലേക്ക് മാറ്റി. സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ നിർമ്മാണത്തിനിടെയാണ് അപകടം

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe