കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ ദേഹാസ്വാസ്ഥ്യം മൽസ്യ തൊഴിലാളി മരിച്ചു. കോഴിക്കോട് വെള്ളയിൽ പുതിയ കടവ് വലിയവീട് പറമ്പ് കോയമോൻ (39 )ആണ് മരിച്ചത്. ഇന്നു രാവിലെ വെള്ളയിൽ നിന്നും മൽസ്യ ബന്ധനത്തിന് പോയതായിരുന്നു. ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറി യിൽ