പിഎസ്എൽവി സി61 വിക്ഷേപണം പരാജയം; മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറെന്ന് ഐഎസ്ആർഒ

news image
May 18, 2025, 6:08 am GMT+0000 payyolionline.in

ശ്രീഹരിക്കോട്ട:ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്–09 വിക്ഷേപണം പരാജയപ്പെട്ടു. മൂന്നാം ഘട്ടത്തിനു ശേഷമുണ്ടായ തകരാറാണ് വിക്ഷേപണം പരാജയപ്പെടാൻ കാരണമായതെന്നാണ് ഐഎസ്ആർഒ അറിയിച്ചത്. ഇന്നു രാവിലെ 5.59നാണ് സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു ഭൗമനിരീക്ഷണ ഉപഗ്രഹവുമായി പിഎസ്എൽവി സി–61 കുതിച്ചുയർന്നത്. ഐഎസ്ആർഒയുടെ 101–ാമത്തെ വിക്ഷേപണവും. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എൽവി) 63-ാമത്തെ വിക്ഷേപണവുമായിരുന്നു ഇന്നത്തേത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe