ആലപ്പുഴ ∙ കോളറ രോഗ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ച തലവടി സ്വദേശിയുടെ പരിശോധനാ ഫലം നെഗറ്റീവ്. രക്തപരിശോധനയിൽ കോളറയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും വിസർജ്യ സാംപിൾ പരിശോധിച്ചതിൽ കോളറ കണ്ടെത്താനായില്ല. രണ്ടു പരിശോധനാ ഫലവും പോസിറ്റീവ് ആണെങ്കിൽ മാത്രമേ കോളറ സ്ഥിരീകരിക്കാനാകൂവെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തലവടി സ്വദേശി പി.ജി. രഘു (48) ഇന്നു പുലർച്ചെയാണു മരിച്ചത്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടത്തിയ രക്തപരിശോധനയിലാണു കോളറ സാന്നിധ്യം കണ്ടെത്തിയത്. . വിസർജ്യ പരിശോധനഫലം ഇന്നു രാവിലെയാണു ലഭിച്ചത്. തലവടി സ്വദേശിയെ കടുത്ത വയറിളക്കവും ഛർദിയുമായാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് കോളറയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. കരൾ സംബന്ധമായ അസുഖങ്ങൾ കൂടി ഉള്ളയാളായിരുന്നു രഘു.
- Home
- Latest News
- ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല; വിസർജ്യ പരിശോധനാഫലം നെഗറ്റീവ്
ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല; വിസർജ്യ പരിശോധനാഫലം നെഗറ്റീവ്
Share the news :

May 16, 2025, 9:21 am GMT+0000
payyolionline.in
തൃശ്ശൂർ മെഡിക്കൽ കോളേജിൽ സെക്യൂരിറ്റിയെ പൂട്ടിയിട്ട ശേഷം എസി കത്തിച്ചു
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണില്‍ പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന് ..
Related storeis
ഇടുക്കി വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിൻ്റിൽ യുവാവ് കൊക്കയിൽ വീണു
May 17, 2025, 3:04 am GMT+0000
കൊയിലാണ്ടിയിൽ വീണ്ടും എംഡിഎംഎ വേട്ട; യുവാവ് അറസ്റ്റില്‍
May 17, 2025, 2:33 am GMT+0000
ഗാലക്സി എസ് 25 എഡ്ജ് പുറത്ത്; ഇപ്പോൾ തന്നെ ഓർഡർ ചെയ്യാം
May 17, 2025, 2:29 am GMT+0000
കോഴിക്കോട് ബീച്ചിൽ നിർത്തിയിട്ട ഓട്ടോക്കരികിൽ പരുങ്ങി 26കാരൻ, സംശയം...
May 17, 2025, 2:12 am GMT+0000
വടകരയിൽ സ്കൂൾ അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങിയ പ്രധാനാധ്യാപകൻ വ...
May 17, 2025, 1:47 am GMT+0000
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത
May 17, 2025, 1:43 am GMT+0000
More from this section
ഇടുക്കി തൊടുപുഴയിൽ മെത്ത ഫാക്ടറിയിൽ തീപിടുത്തം
May 16, 2025, 3:39 pm GMT+0000
രാത്രി മഴ ഉണ്ടാകും; വിവിധ ജില്ലകളിൽ ഇന്ന് രാത്രി ഇടിമിന്നലോട് കൂടിയ...
May 16, 2025, 3:36 pm GMT+0000
രാവിലെ 9 ന് തുടങ്ങും, 75 അടി നീളമുള്ള കൊട്ടാരമാതൃകയും കാണാം; ഊട്ടി ...
May 16, 2025, 1:22 pm GMT+0000
കേരളത്തിൽ 19 സ്റ്റോപ്പുകളുമായി ഡൽഹിയിലേക്ക് സ്പെഷ്യൽ ട്രെയിൻ; നാളെ ...
May 16, 2025, 1:08 pm GMT+0000
രാജ്യത്ത് ആദ്യം, തലശ്ശേരിയില്‍ എലിവേറ്റഡ് വാക് വേ യാഥാര്‍ഥ്യമാകുന്നു
May 16, 2025, 1:00 pm GMT+0000
സൈന്യത്തിന് 50000 കോടി കൂടി നൽകുമെന്ന് റിപ്പോർട്ട്; പുത്തൻ ആയുധങ്ങൾ...
May 16, 2025, 12:27 pm GMT+0000
സുഹൃത്തിനൊപ്പം കുട്ടത്തോണിയില്‍ മീന്‍ പിടിക്കാനിറങ്ങി, കുഴഞ്ഞ് പുഴയ...
May 16, 2025, 12:23 pm GMT+0000
ഗ്യാസ് ചോർന്ന് അപകടം, ബോബി ചെമ്മണ്ണൂരിന്റെ ആയിരം ഏക്കറിൽ തീപിടുത്ത...
May 16, 2025, 11:47 am GMT+0000
ജമ്മു കശ്മീരിൽ ഭീകരരെ തേടിപ്പിടിച്ച് സൈന്യം; 48 മണിക്കൂറിനുള്ളിൽ വധ...
May 16, 2025, 11:25 am GMT+0000
കല്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത ഗോകുലിന്റെ കു...
May 16, 2025, 10:25 am GMT+0000
കേരളം @ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത: 14 മുതൽ 65 വയസ് വരെയുള്ളവർ ഡിജി...
May 16, 2025, 10:20 am GMT+0000
പോസ്റ്റൽ ബാലറ്റ് തിരുത്തിയിട്ടുണ്ടെന്ന പരാമർശം; ജി. സുധാകരനെതിരെ കേ...
May 16, 2025, 9:37 am GMT+0000
വീര്യം കൂടിയ വിദേശ മദ്യം വിൽക്കാൻ ഒരു ദൂര പരിധിയും ഇല്ല, കള്ളിന് 40...
May 16, 2025, 9:31 am GMT+0000
കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണില്‍ പിഞ്ചുകുഞ്ഞിനെ പീഡി...
May 16, 2025, 9:22 am GMT+0000
ആലപ്പുഴയിൽ യുവാവ് മരിച്ചത് കോളറ ബാധിച്ചല്ല; വിസർജ്യ പരിശോധനാഫലം നെഗ...
May 16, 2025, 9:21 am GMT+0000