ജസ്റ്റിസ് ബി ആർ ഗവായ് സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. സുപ്രീംകോടതിയുടെ അൻപത്തിരണ്ടാമത്തെ ചീഫ് ജസ്റ്റിസാണ് ഗവായ്. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ നയിക്കുന്ന ആദ്യത്തെ ബുദ്ധമതക്കാരനാകും ഇദ്ദേഹം. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. 2025 നവംബർ 23 വരെയാണ് കാലാവധി.മഹാരാഷ്ട്ര സ്വദേശിയായ ഗവായ് 1985 ലാണ് അഭിഭാഷകനായത്. 2019ലാണ് സുപ്രിം കോടതി ജഡ്ജിയായി നിയമിതനാകുന്നത്. കഴിഞ്ഞ ആറ് വർഷത്തിനിടെ, അദ്ദേഹം ഏകദേശം 700 ബെഞ്ചുകളിൽ സേവനമനുഷ്ഠിക്കുകയും 300 ഓളം വിധിന്യായങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. ഭരണഘടനാപരവും ഭരണപരവുമായ കാര്യങ്ങൾ മുതൽ സിവിൽ, ക്രിമിനൽ, വാണിജ്യ, പരിസ്ഥിതി നിയമങ്ങൾ വരെയുള്ള വിവിധ മേഖലകളിൽ അദ്ദേഹത്തിന്റെ നീതിന്യായ സംഭാവനകൾ വ്യാപിച്ചുകിടക്കുന്നു.
- Home
- Latest News
- സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
Share the news :

May 14, 2025, 6:14 am GMT+0000
payyolionline.in
Related storeis
ഡ്രോണുകളെ പ്രതിരോധിക്കാൻ പുതിയ സംവിധാനം; ‘ഭാർഗവാസ്ത്ര’ വിജയകരമായി വ...
May 14, 2025, 12:41 pm GMT+0000
‘കൊടുവാളും കൊണ്ട് ഓടിച്ചു, 2 മണിക്കൂറോളം മർദനം; വാഹനത്തിന് മുന്നിൽ ...
May 14, 2025, 12:35 pm GMT+0000
‘സ്വകാര്യബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കില്‍ കര്‍ശന നടപടി; സുരക്ഷ...
May 14, 2025, 12:19 pm GMT+0000
ഇടിമിന്നലും ശക്തമായ കാറ്റും; സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ...
May 14, 2025, 11:52 am GMT+0000
പാകിസ്ഥാൻ പിടികൂടിയ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ മോചിപ്പിച്ചു
May 14, 2025, 11:47 am GMT+0000
സർക്കാർ സർവീസിനൊപ്പം സേവനകാലവും പരിഗണിക്കും; പി.എസ്.സി അംഗങ്ങൾക്ക് ...
May 14, 2025, 10:52 am GMT+0000
More from this section
ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഇനി മുതൽ സ്വകാര്യബസ്സിൽ ജോല...
May 14, 2025, 9:37 am GMT+0000
ഭര്‍ത്താവിന്റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ അല്ല -ഡൽഹ...
May 14, 2025, 9:25 am GMT+0000
കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസ്; വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ ...
May 14, 2025, 9:22 am GMT+0000
‘ഗർഭിണിയായിരിക്കെ ബെയ്ലിൻ ദാസ് മർദിച്ചിട്ടുണ്ട്; പിരിച്ചു വിട്ടതിലു...
May 14, 2025, 9:13 am GMT+0000
സിയാൽ 2.0; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സമ്പൂർണ ഡിജിറ്റൽവത്കരണത...
May 14, 2025, 8:33 am GMT+0000
കളമശ്ശേരി സ്ഫോടനക്കേസ്: പ്രതിക്കെതിരെ മൊഴി നൽകരുതെന്ന് ഭീഷണി
May 14, 2025, 8:02 am GMT+0000
തിരുവനന്തപുരത്ത് അഭിഭാഷകയെ മർദിച്ച സംഭവം; ബെയ്ലിൻ ദാസിനെ ബാർ കൗൺസിൽ...
May 14, 2025, 7:13 am GMT+0000
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്
May 14, 2025, 6:16 am GMT+0000
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര് ഗവായ് ചുമതലയേറ്റു
May 14, 2025, 6:14 am GMT+0000
സിംഗപ്പൂരില്‍ വീണ്ടും കൊവിഡ് തരംഗം
May 14, 2025, 6:07 am GMT+0000
തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; കേന്ദ്രത്തിൽ ഉണ്ടായ...
May 14, 2025, 5:05 am GMT+0000
‘പാനീയം തന്ന് മയക്കി, കണ്ണ് തുറന്നപ്പോൾ തമ്പാനൂരിൽ’; കെ...
May 14, 2025, 3:45 am GMT+0000
‘നൂറ് തടവ് സൊന്ന മാതിരി’; ജയിലര്‍ 2 ഷൂട്ടിങ്ങിനെത്തിയ ര...
May 14, 2025, 3:40 am GMT+0000
താമരശ്ശേരിയില്‍ ലഹരിക്ക് അടിമയായ ഭർത്താവ് ക്രൂരമായി മർദിച്ചു: അർദ്...
May 14, 2025, 3:35 am GMT+0000
പ്ലസ് വൺ പ്രവേശനം: അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം
May 14, 2025, 3:26 am GMT+0000