ദില്ലി: പാകിസ്ഥാന്റെ ഏതു ഹീനമായ നീക്കത്തെയും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും ഇന്ത്യൻ ആര്‍മി എക്സിൽ കുറിച്ചു. നിയന്ത്രണ രേഖയിലടക്കമുണ്ടായ വെടിവെയ്പ്പിന് ശക്തമായ തിരിച്ചടി ഇന്ത്യ നൽകിയെന്നും സൈന്യം വ്യക്തമാക്കി.ഇന്നലെ രാത്രി മുതൽ ഇന്ന് പുലര്‍ച്ച വരെയും പടിഞ്ഞാറൻ അതിര്‍ത്തി മേഖലകളിലെ വിവിധയിടങ്ങളിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ചുകാണ്ട് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയെന്നും അതെല്ലാം തകര്‍ത്തുവെന്നും സൈന്യം എക്സിൽ കുറിച്ചു. ആക്രമണത്തിന് പുറമെ ജമ്മു കശ്മീരില്‍ വിവിധ ഭാഗങ്ങളിൽ നിയന്ത്രണ രേഖയിലെ വെടിനിര്‍ത്തൽ ലംഘിച്ചുകൊണ്ട് ഷെല്ലാക്രമണവും വെടിവെയ്പ്പും തുടര്‍ന്നുവെന്നും ഇതിനും കനത്ത മറുപടി നൽകിയെന്നും സൈന്യം അറിയിച്ചു. പാകിസ്ഥാന്റെ ഡ്രോണുകളെല്ലാം തന്നെ കൃത്യമായി തകര്‍ത്തുകൊണ്ട് ശക്തമായ മറുടിയാണ് നൽകിയത്.ഇന്ത്യയുടെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാൻ ഇന്ത്യൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. എല്ലാത്തരം നീക്കങ്ങളെയും ശക്തമായി പ്രതിരോധിച്ച് തിരിച്ചടിക്കുമെന്നും സൈന്യം വ്യക്തമാക്കി.
- Home
- Latest News
- ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും’
ഏതു ഹീനമായ നീക്കവും ചെറുത്ത് ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം; ‘ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കും’
Share the news :

May 9, 2025, 3:31 am GMT+0000
payyolionline.in
മലപ്പുറം എടരിക്കോട് നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി നിരവധി വാഹനങ്ങളിൽ കൂട്ടിയ ..
രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രത തുടരുന്നു; സ്കൂളുകൾക്കും വിദ്യാഭ്യ ..
Related storeis
ആധാർ ഇല്ലാത്ത കുട്ടികൾക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകവും ഇല്ല -മന്ത...
Sep 22, 2025, 4:56 pm GMT+0000
മംഗളൂരു സെൻട്രൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; എടക്ക...
Sep 22, 2025, 3:19 pm GMT+0000
ബിപിഎൽ റേഷൻ കാർഡ്: ഒക്ടോബർ 20 വരെ അപേക്ഷിക്കാം
Sep 22, 2025, 2:47 pm GMT+0000
കുടിശ്ശിക അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’;മെഡിക്കല്‍...
Sep 22, 2025, 1:13 pm GMT+0000
ഓംലെറ്റും പഴവും തൊണ്ടയില്‍ കുടുങ്ങി വെല്‍ഡിംഗ് തൊഴിലാളിക്ക് ദാരുണാന...
Sep 22, 2025, 12:34 pm GMT+0000
സപ്ലൈകോയിൽ മൂന്നു ഇനങ്ങൾക്ക് വില കുറച്ചു
Sep 22, 2025, 11:46 am GMT+0000
More from this section
കോഴിക്കോട് ഗോകുലം മാളില്‍ തീപിടിത്തം
Sep 22, 2025, 10:38 am GMT+0000
പവൻ വില 83,000ത്തിന് അരികെ; ഉച്ചക്ക് ശേഷം സ്വർണ വില വീണ്ടും കൂടി
Sep 22, 2025, 9:59 am GMT+0000
രാമനാട്ടുകരയില്‍ 28 കുപ്പി ഇന്ത്യൻ നിർമിത വിദേശമദ്യവുമായി ഒരാൾ പിട...
Sep 22, 2025, 9:14 am GMT+0000
എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി; മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ്...
Sep 22, 2025, 9:06 am GMT+0000
സിപിഎം പ്രവർത്തകൻ കിണറ്റിൽ മരിച്ച നിലയിൽ, ബിജെപി പ്രവര്‍ത്തകരുടെ വെ...
Sep 22, 2025, 8:15 am GMT+0000
ജീവനെടുത്ത് അനധികൃത വൈദ്യുതിക്കെണികള്‍; ഞെട്ടിപ്പിക്കുന്ന കണക്കുകള്‍...
Sep 22, 2025, 7:54 am GMT+0000
കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കൊലയ്ക്ക് ശേഷം ...
Sep 22, 2025, 7:47 am GMT+0000
രാവിലെ വാതിലില്‍ മുട്ടി വിളിച്ചു, തുറക്കാതായപ്പോൾ വാതില്‍ പൊളിച്ചു;...
Sep 22, 2025, 7:38 am GMT+0000
മത്സ്യബന്ധനത്തിനിടെ കടലിൽ നിന്ന് ലഭിച്ചത് രണ്ട് നാഗവിഗ്രഹങ്ങൾ, 5 കി...
Sep 22, 2025, 7:25 am GMT+0000
ദുബൈയിൽ പൂക്കളുടെ ലോകം തുറക്കുന്നു; മിറാക്കിൾ ഗാർഡൻ സീസൺ 14-ന് സെപ്...
Sep 22, 2025, 7:21 am GMT+0000
കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി ; രക്ഷ...
Sep 22, 2025, 6:50 am GMT+0000
പയ്യോളിയിൽ നഗരസഭ റോഡ് ഇന്നു മുതൽ വൺവേ: പാർക്കിംഗ് മൂന്ന് ഓട്ടോകൾക...
Sep 22, 2025, 6:26 am GMT+0000
സര്‍വകാല റെക്കോര്‍ഡില്‍ സ്വര്‍ണ വില; കുത്തനെ കൂടി
Sep 22, 2025, 5:57 am GMT+0000
മുൻ മാനേജറെ മര്‍ദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് നേരിട്ട് ഹാജരാകണമെ...
Sep 22, 2025, 5:39 am GMT+0000
കോഴിക്കോട് കിണാശ്ശേരി സ്വദേശിയെ തട്ടിക്കൊണ്ടുപോകൽ; ആയുധങ്ങള്‍...
Sep 22, 2025, 5:02 am GMT+0000