കോഴിക്കോടിന് അഭിമാനമായി നാസിയ – അണ്ടർ 19 കേരള സ്റ്റേറ്റ് ഗേൾസ് ചെസ്സിൽ റണ്ണർ-അപ്പ് ആയി കേരള ടീമിൽ

news image
May 6, 2025, 10:47 am GMT+0000 payyolionline.in

പയ്യോളി: അണ്ടർ 19 കേരള സ്റ്റേറ്റ് ഗേൾസ് ചെസ്സിൽ  റണ്ണർഅപ്പ് ആയി മികച്ച വിജയം കരസ്ഥമാക്കിയ നാസിയ കേരള ടീമിൽ. കോഴിക്കോടിന് അഭിമാനമായി ചിങ്ങപു രം സികെജിഎംഎച്ച്എസ് സ്കൂൾഎട്ടാം ക്ലാസ് വിദ്യാർത്ഥി നാസിയ. കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് സ്കൂളി ൽ നിന്നാണ് നാസിയ പരിശീലനം നേടിയത്. സിപിഐ എം നന്തി ലോക്കലിലെ വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗമായ അബ്ദുൽ കരീമിൻ്റെയും നുസ്രയുടെയും മകളാണ് നാസിയ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe