ശ്രീനഗർ: കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം. ജമ്മു കാശ്മീരിലെ പൂഞ്ചിൽ ഇന്തോ-പാക് നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. പാക് സൈനികനാണ് ഇയാളെന്നാണ് സൂചന. ഒരാളെ കസ്റ്റഡിൽ എടുത്തതായി സൈന്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.രാജസ്ഥാനിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം നിന്ന് അതിർത്തി സുരക്ഷാ സേന ഒരു പാകിസ്ഥാൻ റേഞ്ചറെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പൂഞ്ചിൽ മറ്റൊരു പാകിസ്ഥാൻ പൗരൻ പിടിയിലായത്. ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സൈന്യം അതീവ ജാഗ്രതയിലാണ്. പാക് പൌരൻ പിടിയിലായതോടെ സുരക്ഷാ സേന മേഖലയിൽ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
- Home
- Latest News
- കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂടി ഇന്ത്യൻ സൈന്യം
Share the news :

May 6, 2025, 10:17 am GMT+0000
payyolionline.in
പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി
Related storeis
ഭീകരവാദം ചെറുക്കാൻ ഒപ്പമുണ്ട്; ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ച് ഖത്തർ
May 6, 2025, 3:28 pm GMT+0000
പാകിസ്ഥാന് നേരെ തിരിച്ചടിക്കൊരുങ്ങി ഇന്ത്യ; രാജസ്ഥാൻ അതിർത്തിക്ക് സ...
May 6, 2025, 3:11 pm GMT+0000
ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾക്ക് 10 മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മ...
May 6, 2025, 2:20 pm GMT+0000
ബൈക്കിൽ പോകുമ്പോൾ തലയ്ക്ക് മുകളിലേക്ക് വീണത് വഴിവിളക്കിൻ്റെ സോളാർ പ...
May 6, 2025, 2:18 pm GMT+0000
അവസാന മോക്ഡ്രിൽ 1971ൽ, പിന്നാലെ യുദ്ധം; വൈദ്യുതി തടസപ്പെട്ടേക്കാം, ...
May 6, 2025, 2:02 pm GMT+0000
കാലാവർഷം മേയ് 13ഓടെ എത്തും; ഇന്ത്യയിൽ ആദ്യമെത്തുന്നത് എവിടെ?
May 6, 2025, 1:20 pm GMT+0000
More from this section
പഞ്ചാബിൽ വൻ ആയുധ ശേഖരം കണ്ടെത്തി; പാക് ചാരസംഘടന ഐഎസ്ഐയുമായി സംഭവത്ത...
May 6, 2025, 12:44 pm GMT+0000
കാശും ആധുനിക സംവിധാനങ്ങളുമില്ല, ആകെയുള്ളത് കുറേ പഴയ ആയുധങ്ങൾ; പാകിസ...
May 6, 2025, 12:20 pm GMT+0000
ഉദ്യോഗസ്ഥരുടെ നമ്പറുകൾ കൃത്യമായി പ്രദർശിപ്പിക്കണം: സർക്കാർ ഓഫീസുകൾക...
May 6, 2025, 12:01 pm GMT+0000
‘എയര്‍ റെയ്ഡ് വാണിങ് വരും, സൈറന്‍ മുഴങ്ങും, ആളുകളെ ഒഴിപ്പിക്കും’; ക...
May 6, 2025, 11:51 am GMT+0000
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: അറിയാം അപേക്ഷിക്കേണ്ട തീയതിയും, അലോട...
May 6, 2025, 11:23 am GMT+0000
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി
May 6, 2025, 10:37 am GMT+0000
കശ്മീരിൽ നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ പിടികൂട...
May 6, 2025, 10:17 am GMT+0000
പ്ലസ് വൺ പ്രവേശനം: അപേക്ഷകൾ ഓൺലൈനായി മേയ് 14 മുതൽ
May 6, 2025, 9:45 am GMT+0000
ഇന്ത്യ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രവചനം
May 6, 2025, 9:42 am GMT+0000
കൊല്ലം കുപ്പച്ചി വീട്ടിൽ കമലാക്ഷി അമ്മ നിര്യാതയായി
May 6, 2025, 9:01 am GMT+0000
വിവിധ ജില്ലകളിൽ നാളെ മുന്നറിയിപ്പുമായി സൈറൺ മുഴങ്ങും, സംസ്ഥാനങ്ങൾക്...
May 6, 2025, 7:56 am GMT+0000
കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ...
May 6, 2025, 7:48 am GMT+0000
ടോയ്ലെറ്റുകൾ നിറഞ്ഞു; എയർ ഇന്ത്യ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതി...
May 6, 2025, 7:32 am GMT+0000
സ്വര്‍ണ്ണം ഇപ്പോള്‍ വാങ്ങുന്നതാകും ബുദ്ധി; ആഗോള വില വീണ്ടും കുതിക്ക...
May 6, 2025, 7:28 am GMT+0000
പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനടുത്ത് രണ്ട് സ്ഥലങ്ങളിൽ തീപിടുത്തം;...
May 6, 2025, 7:00 am GMT+0000