പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം. സംസ്ഥാനങ്ങൾക്ക് സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് കേന്ദ്രം നിർദേശം നൽകി.മെയ് 7 ന് സമഗ്രമായ മോക് ഡ്രില്ലുകൾ നടത്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ, സിവിലിയന്മാർക്കും വിദ്യാർഥികൾക്കും സംരക്ഷണ സിവിൽ ഡിഫൻസ് പ്രോട്ടോക്കോളുകളിൽ പരിശീലനം, ക്രാഷ് ബ്ലാക്ക്ഔട്ട് നടപടിക്രമങ്ങൾ നടപ്പിലാക്കൽ എന്നിവയിൽ ആകും മോക് ഡ്രിൽ നടത്തുക. നിർണായകമായ അടിസ്ഥാന സൗകര്യങ്ങളും ഇൻസ്റ്റാളേഷനുകളും സംരക്ഷിക്കാനും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും ഏകോപിതവുമായ പ്രതികരണങ്ങൾ ഉറപ്പാക്കാൻ ആണ് ഡ്രിൽ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
- Home
- Latest News
- കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; മെയ് ഏഴിന് സമഗ്രമായ മോക് ഡ്രില്ലുകൾ, സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം
കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; മെയ് ഏഴിന് സമഗ്രമായ മോക് ഡ്രില്ലുകൾ, സിവിൽ ഡിഫൻസ് തയ്യാറെടുപ്പുകൾക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം
Share the news :

May 5, 2025, 3:13 pm GMT+0000
payyolionline.in
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്, വ്യോമാക്രമണ മു ..
‘ഇന്ത്യക്കൊപ്പം’ പുടിൻ, പിന്തുണ പ്രഖ്യാപിക്കുക മാത്രമല്ല, ഇന്ത്യ ..
Related storeis
മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് മുതൽ
May 6, 2025, 1:00 am GMT+0000
‘വയ്യ എനിക്ക് ഈ പാട്ടുകാരെക്കൊണ്ട്, ഒരാഴ്ചയായി ബുദ്ധിമുട്ടിക്...
May 6, 2025, 12:59 am GMT+0000
മണിപ്പൂർ കലാപത്തിൽ തെറ്റുചെയ്തവരെ സംരക്ഷിക്കേണ്ട; കേന്ദ്രത്തോട് സു...
May 6, 2025, 12:57 am GMT+0000
ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍നിന്ന് ഇരട്ടനികുതി പിരിക്കാൻ നീക...
May 6, 2025, 12:55 am GMT+0000
ശബരിമല ദർശനത്തിനായി രാഷ്ട്രപതി കേരളത്തിലെത്തുന്നു
May 6, 2025, 12:53 am GMT+0000
ട്രെയിനിലിരുന്ന് ‘തുടരും’ സിനിമ കണ്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടു...
May 6, 2025, 12:47 am GMT+0000
More from this section
‘ഇന്ത്യക്കൊപ്പം’ പുടിൻ, പിന്തുണ പ്രഖ്യാപിക്കുക മാത്രമല്...
May 5, 2025, 3:21 pm GMT+0000
കടുത്ത നീക്കത്തിന് തയ്യാറെടുത്ത് രാജ്യം; മെയ് ഏഴിന് സമഗ്രമായ മോക് ഡ...
May 5, 2025, 3:13 pm GMT+0000
ഇന്ത്യ- പാകിസ്ഥാൻ സംഘർഷ സാധ്യത; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്, വ്യോ...
May 5, 2025, 2:29 pm GMT+0000
സിവിൽ കേസുകളിൽ ഇനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട: സമയം പദ്ധതിക്ക് ...
May 5, 2025, 2:26 pm GMT+0000
പാകിസ്താനിൽ ഭൂചലനം, റിക്ടർ സ്കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി
May 5, 2025, 2:18 pm GMT+0000
വയനാട്ടിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു
May 5, 2025, 1:59 pm GMT+0000
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റ്: ഡിജിപിക്ക് പരാ...
May 5, 2025, 1:52 pm GMT+0000
കെഎസ്ആർടിസി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതി; സർപ്രൈസ് സമ്മാനത്തെക്കുറ...
May 5, 2025, 1:13 pm GMT+0000
പിള്ളാര് വേറെ ലെവൽ, ഈ ഓട്ടോയിൽ പെട്രോളും കറന്റും പോകും; ഹൈബ്രിഡ് ഓ...
May 5, 2025, 12:31 pm GMT+0000
രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ നടക്കുന്ന “എൻ്റ...
May 5, 2025, 12:18 pm GMT+0000
തെരഞ്ഞെടുപ്പ് വിവരങ്ങൾക്കായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോം ഒരുങ്ങുന്നു
May 5, 2025, 12:02 pm GMT+0000
കണ്ണൂർ സർവകലാശാല ചോദ്യപേപ്പർ ചോർച്ച; പാലക്കുന്ന് ഗ്രീൻ വുഡ്സ് കോളജി...
May 5, 2025, 11:48 am GMT+0000
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം: ഒരു മണിക്കൂറിനകം ഫലം ലഭ്യമാകും
May 5, 2025, 11:38 am GMT+0000
വീണ്ടും മിസൈൽ പരീക്ഷണം നടത്തി പാകിസ്ഥാൻ, 120 കിലോമീറ്റർ ദൂരപരിധി; ച...
May 5, 2025, 10:28 am GMT+0000
എല്ലാവിഭാഗം റേഷൻ കാർഡുകൾക്കും മണ്ണെണ്ണ ലഭിക്കും ; മഞ്ഞ കാർഡിന് ഒരു ...
May 5, 2025, 10:08 am GMT+0000