കൊച്ചി മെട്രോയിൽ വീണ്ടും അവസരം; അപേക്ഷ മേയ് 7 വരെ

news image
May 5, 2025, 4:42 am GMT+0000 payyolionline.in

കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിൽ മാനേജർ തസ്തികകളിൽ അവസരം. 4 ഒഴിവ്. കരാർ/റഗുലർ/ഡപ്യൂട്ടേഷൻ നിയമനമാണ്. ഓൺലൈൻ അപേക്ഷ മേയ് 7 വരെ.
∙തസ്തികകൾ: അസിസ്റ്റന്റ് മാനേജർ (ആർക്കിടെക്ചർ), ജോയിന്റ് ജനറൽ മാനേജർ (ഡിസൈൻ), അഡിഷനൽ ചീഫ് എൻജിനീയർ (ഡിസൈൻ), അസിസ്റ്റന്റ് മാനേജർ (ഡിസൈൻ).
www.kochimetro.org

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe