ഇരിങ്ങൽ കിഴുക്കലക്കുനി നാരായണിയമ്മ നിര്യാതയായി

news image
May 2, 2025, 12:40 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ കിഴുക്കലക്കുനി നാരായണിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ കൊമ്മണത്ത് രാഘവൻ നായർ. മക്കൾ: വിനോദൻ, വിനീത .മരുമക്കൾ: പ്രിയ (പള്ളിക്കര ) ,വേണു ഗോപാലൻ (വൈക്കിലിശേരി റോഡ്.) . സംസ്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe