പാലക്കാട്: അബദ്ധത്തിൽ ആസിഡ് കുടിച്ച അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകൻ ഫൈസാൻ ആണ് ആസിഡ് കുടിച്ചത്. വീട്ടിൽ പ്ലാസ്റ്റിക് കുപ്പിയിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് അബദ്ധത്തിൽ കുടിച്ചത്. ശരീരത്തിലുള്ള അരിമ്പാറയുടെ ചികിത്സയ്ക്കായി വീട്ടിൽ കൊണ്ടുവന്നു വച്ചതായിരുന്നു ആസിഡ്. കുട്ടിയുടെ വായിലും ചുണ്ടിലും ഗുരുതരമായി പൊള്ളലേറ്റു. ഫൈസാൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
- Home
- Latest News
- പാലക്കാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയസ്സുകാരന്റെ നില ഗുരുതരം
പാലക്കാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയസ്സുകാരന്റെ നില ഗുരുതരം
Share the news :

May 1, 2025, 11:45 am GMT+0000
payyolionline.in
മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം കീഴനാരി താമസിക്കും കുന്നുമ്മൽ ദേവി നിര ..
‘വാഹൻ’ നുഴഞ്ഞുകയറിയത് ഹാക്കർമാരല്ല; പിന്നിൽ എംവിഡി ഉദ്യോഗസ്ഥരും ഇടനിലക്കാരും ..
Related storeis
ആദ്യ മിനിറ്റുകൾ പ്രധാനം; പട്ടി കടിച്ചാൽ ആദ്യം എന്തുചെയ്യണം? വാക്സീൻ...
May 1, 2025, 4:32 pm GMT+0000
വ്യാജനാണ് പെട്ടു പോകല്ലെ: മലയാളത്തിൽ എത്തുന്ന ഇ ചലാൻ നോട്ടീസുകൾ സൂക...
May 1, 2025, 4:20 pm GMT+0000
വാഹന നമ്പർ സ്കാൻ ചെയ്യുന്ന പ്രത്യേക ടോൾ പിരിവ് സംവിധാനം; നീക്കവുമായ...
May 1, 2025, 4:04 pm GMT+0000
ചില്ലറ ക്ഷാമത്തിന് പരിഹാരം: എടിഎമ്മുകളില്‍ 100, 200 രൂപ നോട്ടുകള്‍ വ...
May 1, 2025, 3:22 pm GMT+0000
തലസ്ഥാനത്തിന് ഇനി തലയെടുപ്പ് കൂടും; വിഴിഞ്ഞത്തിന്റെ വളർച്ച സൃഷ്ടിക്...
May 1, 2025, 2:59 pm GMT+0000
വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി തിരുവനന്തപുരത്ത്; ...
May 1, 2025, 2:53 pm GMT+0000
More from this section
കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
May 1, 2025, 1:36 pm GMT+0000
ഇന്ത്യയിൽ നിന്ന് മടങ്ങിയെത്തിയ സ്വന്തം പൗരന്മാരെ സ്വീകരിക്കാതെ പാകി...
May 1, 2025, 12:51 pm GMT+0000
ഡ്രൈവിങ് പഠിപ്പിക്കാൻ അനധികൃത വാഹനം ഉപയോഗിച്ചാൽ നടപടി; ബോണറ്റ് നമ്പ...
May 1, 2025, 12:42 pm GMT+0000
‘വാഹൻ’ നുഴഞ്ഞുകയറിയത് ഹാക്കർമാരല്ല; പിന്നിൽ എംവിഡി ഉദ്യോഗസ്ഥരും ഇട...
May 1, 2025, 12:05 pm GMT+0000
പാലക്കാട്ട് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് അബദ്ധത്തിൽ കുടിച്ചു; 5 വയ...
May 1, 2025, 11:45 am GMT+0000
മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം കീഴനാരി താമസിക്കും കുന്നുമ്മ...
May 1, 2025, 6:32 am GMT+0000

ബന്ധു അയച്ച ലൊക്കേഷന്‍ മാറി , മുഹൂര്‍ത്തത്തിന് വധു ഇരിട്ടി കീഴൂർ മ...
Apr 29, 2025, 10:06 am GMT+0000

എസ്എസ്എൽസി ഫലം മെയ് ഒൻപതിന്
Apr 29, 2025, 8:06 am GMT+0000

ഭീകരാക്രമണ മുന്നറിയിപ്പ്; ജമ്മുകശ്മീരിൽ 48 വിനോദസഞ്ചാര കേന്ദ്രങ്ങൾ ...
Apr 29, 2025, 5:58 am GMT+0000

സ്വഭാവ സര്‍ട്ടിഫിക്കറ്റ് നൽകില്ല; കഞ്ചാവ് കേസിൽ നാല് വിദ്യാർഥികളെ ക...
Apr 29, 2025, 5:29 am GMT+0000

ഷൊർണൂരിൽ നിന്ന് കാണാതായ മൂന്ന് പത്താം ക്ലാസ് വിദ്യാർത്ഥിനികളെ കോയമ...
Apr 29, 2025, 3:56 am GMT+0000

തൃശൂർ പൂരത്തിന് ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇല്ല
Apr 28, 2025, 12:52 pm GMT+0000

സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം; സാധാരണക്കാര്‍ക്ക് വന്‍ ...
Apr 28, 2025, 12:42 pm GMT+0000

നമ്പറിനു പകരം പേരെഴുതിയ കാർ; പിന്നിൽ നമ്പർ പ്ലേറ്റില്ല, കേസെടുക്കാന...
Apr 28, 2025, 12:18 pm GMT+0000

റാപ്പർ വേടന്റെ കഴുത്തിലെ മാലയിൽ പുലിപ്പല്ലെന്ന് സൂചന; പരിശോധന
Apr 28, 2025, 12:03 pm GMT+0000