മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം കീഴനാരി താമസിക്കും കുന്നുമ്മൽ ദേവി നിര്യാതയായി

news image
May 1, 2025, 6:32 am GMT+0000 payyolionline.in

മൂരാട് : കീഴനാരി താമസിക്കും പരേതനായ കുന്നുമ്മൽ കണാരൻ്റെ ഭാര്യ ദേവി – 78 നിര്യാതയായി മക്കൾ:- പരേതയായ രതി, രാമകൃഷ്ണൻ, ദിനേശൻ, മരുമക്കൾ:- ബാലകൃഷ്ണൻ (മണിയൂർ)പ്രസീത, റീന

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe