കൊയിലാണ്ടി: വാഹനാപടകത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചർ അന്തരിച്ചു. ചേമഞ്ചേരി കാക്കച്ചിക്കണ്ടി ബീന ( 56 ) ആണ് മരിച്ചത്. ഒരാഴ്ച മുൻപ് കൂമുള്ളിയിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. കാപ്പാട് അംഗനവാടിയിലെ ടീച്ചറായിരുന്നു. അച്ഛൻ: പരേതനായ കാക്കച്ചിക്കണ്ടി ഉണ്ണര,
അമ്മ: മാധവി. ഭർത്താവ്: കൃഷ്ണൻ. മക്കൾ:അമ്പിളി കൃഷ്ണ , ഡോ.ആകാശ് കൃഷ്ണ
സഹോദരങ്ങൾ : ശ്യാമള ദേവദാസ് , മോഹൻദാസ് , ഗീത , ഷീല , ബിനേഷ് , ബിജേഷ് .സഞ്ചയനം മേയ് ഒന്നിന്
- Home
- കോഴിക്കോട്
- കൂമുള്ളിയിലെ വാഹനാപകടം : ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചര്‍ അന്തരിച്ചു
കൂമുള്ളിയിലെ വാഹനാപകടം : ചികിത്സയിലായിരുന്ന ചേമഞ്ചേരിയിലെ അംഗനവാടി ടീച്ചര്‍ അന്തരിച്ചു
Share the news :

Apr 25, 2025, 2:31 pm GMT+0000
payyolionline.in
കൈനാട്ടിയിൽ ഗർഡർ കയറ്റാൻ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം; ജനം മണിക്കൂറുകളോളം കുരു ..
തിക്കോടി എംസിഎഫിൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു
Related storeis
‘ബസുകളെ പേടിച്ച് അവൻ മെയിൻ റോഡിലേക്ക് ബൈക്കുമായി പോകാറില്ല, ...
Jul 24, 2025, 6:49 am GMT+0000
ഡിജിറ്റൽ അറസ്റ്റ് തന്നെ, പക്ഷെ മുംബൈക്കാരുടേതല്ല, ഇത് ബാലുശ്ശേരി മോ...
Jul 22, 2025, 1:08 am GMT+0000
പേരാമ്പ്രയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രികനായ വിദ്യാർത്ഥി മ...
Jul 20, 2025, 3:24 pm GMT+0000
കോഴിക്കോട്- കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസിന്റെ അമിതവേഗത; നാളെ ബസു...
Jul 19, 2025, 2:52 pm GMT+0000
പ്ലസ്ടു സേ പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
Jul 19, 2025, 1:24 pm GMT+0000
തൊട്ടിൽപ്പാലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ദമ്പതികൾക്ക് പരുക്ക്
Jul 19, 2025, 12:59 pm GMT+0000
More from this section
കോഴിക്കോട് കുറ്റിച്ചിറ കുളത്തിൽ വിദ്യാര്‍ഥി മുങ്ങി മരിച്ചു
Jul 13, 2025, 6:33 am GMT+0000
കോഴിക്കോട് ഹെൽമറ്റ് ധരിച്ച നിലയിൽ വീട്ടുമുറ്റത്ത് മൃതദേഹം; വിരലുകൾ ...
Jul 13, 2025, 4:59 am GMT+0000
വീണ്ടും നിപ്പ മരണം: ചികിത്സയിലായിരുന്ന മണ്ണാർക്കാട് സ്വദേശി മരിച്ചു...
Jul 13, 2025, 4:46 am GMT+0000
വീട് തകർത്തു, മേൽക്കൂരയും പാത്രങ്ങളും നശിപ്പിച്ചു; കോതമംഗലം കോട്ടപ്...
Jul 12, 2025, 3:34 pm GMT+0000
പന്തീരാങ്കാവിൽ വീടിനുമുകളിൽ രഹസ്യമായി വളർത്തിയ കഞ്ചാവ് പൊലീസ് കണ്ടെ...
Jul 12, 2025, 7:54 am GMT+0000
ഓമശ്ശേരിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; പതിനാല് പേർക്ക് പരി...
Jul 10, 2025, 2:40 pm GMT+0000
കക്കയത്ത് പുഴയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെ...
Jul 10, 2025, 1:20 pm GMT+0000
കക്കയം മുപ്പതാം മൈൽ രണ്ടു വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ട സംഭവം; ഒരാ...
Jul 9, 2025, 3:42 pm GMT+0000
മണിയൂരിലെ സ്വകാര്യ ക്ലിനിക്കായ എലൈറ്റിൽ ആറംഗ സംഘം ഡോക്ടറെ ആക്രമിച്ചു
Jul 8, 2025, 4:44 pm GMT+0000
‘ഞാൻ കൊന്നു പതിനാലാം വയസ്സിൽ’, 39 വർഷം മുൻപത്തെ കൊലപാതകം ഏറ്റുപറഞ്ഞ...
Jul 4, 2025, 2:09 pm GMT+0000
കുറ്റ്യാടി -പേരാമ്പ്ര സംസ്ഥാനപാതയില്‍ പത്രവിതരണക്കാരനെ ഇടിച്ചിട്ട വ...
Jul 3, 2025, 3:14 pm GMT+0000
ചുറ്റുമതിലിനോടു ചേർന്നു മണ്ണെടുത്തു; കോട്ടപ്പറമ്പ് ആശുപത്രിയുടെ മതി...
Jul 3, 2025, 1:12 pm GMT+0000
ഓൺലൈൻ തട്ടിപ്പ് പെരുകുന്നു; കാക്കൂരിൽ 2 പേർ അറസ്റ്റിൽ
Jul 3, 2025, 12:47 pm GMT+0000
ലഹരി ഉപയോഗത്തെ തുടർന്ന് ജോലിയിൽ നിന്ന് പുറത്താക്കി, കാട്ടിക്കൊടുത്ത...
Jul 1, 2025, 12:42 pm GMT+0000
മാവൂരിൽ കാറുകൾ കൂട്ടി ഇടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്, ...
Jun 30, 2025, 11:36 am GMT+0000