അഴിയൂര്‍ ബോഡ് സ്കൂളിന് സമീപം പുഴിപ്പറമ്പത്ത്  അപ്പുകുട്ടന്‍ അന്തരിച്ചു

news image
Apr 25, 2025, 7:39 am GMT+0000 payyolionline.in

അഴിയൂര്‍ :  പയ്യോളി നഗരസഭാംഗം രേഖ മുല്ലകുനിയിലിന്റെ പിതാവ് അപ്പുക്കുട്ടൻ പൂഴിപ്പറമ്പത്ത് (80) അന്തരിച്ചു.  ഭാര്യ : കാര്‍ത്ത്യായനി. മക്കള്‍ : രേഖ (പയ്യോളി മുന്‍സിപ്പാലിറ്റി കൌണ്‍സിലര്‍ ),  രാഗേഷ് . മരുമകന്‍ : വിനോദൻ മൂരാട്. രേഖയും, വിനോദനും  സി പി എം   മൂരാട് സൗത്ത് ബ്രാഞ്ച് മെമ്പർമാരാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe