കണ്ണൂര്‍: മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്റെ ചിലഭാഗങ്ങളിൽ അരമണിക്കൂർ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. കക്കയം ജലവൈദ്യുതപദ്ധതിയുടെ പെൻസ്റ്റോക്കിൽ ലീക്കേജിനെ തുടർന്ന് വൈദ്യുതോത്പാദനം നിർത്തിവച്ചതോടെയാണ് നിയന്ത്രണം. 150 മെഗാവാട്ടിന്റെ കുറവാണ് ഉത്പാദനത്തിൽ ആകെ ഉണ്ടായിരിക്കുന്നത്. കൂടുതൽ വൈദ്യുതി പുറത്തുനിന്നെത്തിച്ച് നിയന്ത്രണം ഒഴിവാക്കാനും ശ്രമം തുടരുകയാണ്. വൈകീട്ട് 6 മണിക്കുശേഷമുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചു.
- Home
- Latest News
- പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം; മലബാറിൽ മുന്നറിയിപ്പ്
പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം; മലബാറിൽ മുന്നറിയിപ്പ്
Share the news :

Apr 25, 2025, 4:51 am GMT+0000
payyolionline.in
ഇനി സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് റീലുകൾ കാണാം! ഇൻസ്റ്റഗ്രാം ‘ബ്ലെൻഡ് ..
അറബിക് കാലിഗ്രാഫിയിൽ നൈപുണ്യം തെളിയിച്ച ഇരിങ്ങൽ കോട്ടക്കലിലെ ഫാത്തിമ റിദക്ക് ..
Related storeis
കൊയിലാണ്ടിയിൽ യുവാവിന് വെട്ടേറ്റു
Apr 25, 2025, 5:27 pm GMT+0000
തിക്കോടി വരിക്കോളി താഴ പറാണ്ടി നിലം കുനി ശ്രീധരൻ അന്തരിച്ചു
Apr 25, 2025, 5:20 pm GMT+0000
രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ക്രൂരമർദനം; വിമുക്തഭടൻ അവ...
Apr 25, 2025, 4:42 pm GMT+0000
ഐ.ടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി
Apr 25, 2025, 4:21 pm GMT+0000
ഫിസിയോതെറപ്പിസ്റ്റും ഇനി ഡോക്ടറാകും; ബിപിടി പ്രോഗ്രാം കാലാവധി 5 വർഷ...
Apr 25, 2025, 4:05 pm GMT+0000
‘ഒരു തുള്ളി വെള്ളം തരില്ല’: സിന്ധു നദിജല കരാർ മരവിപ്പിക്കലിൽ പിന്നോ...
Apr 25, 2025, 3:19 pm GMT+0000
More from this section
ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ: മലയാളിക്ക് സ്വന്തമായത് ഒന്നര ലക്ഷം...
Apr 25, 2025, 10:20 am GMT+0000
കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
Apr 25, 2025, 9:59 am GMT+0000
നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്...
Apr 25, 2025, 9:53 am GMT+0000
കൊളാവിപ്പാലം കോയക്കണ്ടി സുശീല അന്തരിച്ചു
Apr 25, 2025, 9:49 am GMT+0000
വടകരയിൽ ബസ് കാലിലൂടെ കയറി ഇറങ്ങി മണിയൂർ സ്വദേശിയായ വയോധികന് പരിക്ക്
Apr 25, 2025, 8:19 am GMT+0000
ആളിയാർ ഡാമിൽ മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
Apr 25, 2025, 7:53 am GMT+0000
എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും
Apr 25, 2025, 6:46 am GMT+0000
താമരശ്ശേരി ഷഹബാസ് വധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
Apr 25, 2025, 6:32 am GMT+0000
കലക്ടറേറ്റിന് ബോംബ് ഭീഷണി; ജീവനക്കാരെ പുറത്തിറക്...
Apr 25, 2025, 6:30 am GMT+0000
പഹൽഗാം ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാക് ഉപപ്...
Apr 25, 2025, 6:23 am GMT+0000
വീഴ്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില; കുതിച്ചുചാട്ടത്തെ ഭയന്ന് ഉപഭ...
Apr 25, 2025, 5:40 am GMT+0000
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 2 ഭീകരരുടെ വീടുകൾ തകർത്തു ; സ്ഫോട...
Apr 25, 2025, 5:22 am GMT+0000
ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റ...
Apr 25, 2025, 5:05 am GMT+0000
പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം; മലബാറി...
Apr 25, 2025, 4:51 am GMT+0000
ഇനി സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് റീലുകൾ കാണാം! ഇൻസ്റ്റഗ്രാം ‘...
Apr 25, 2025, 4:47 am GMT+0000